എ​ല്ലാ​വ​ർ​ക്കും അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​വണമെന്നില്ല; മിയ ജോർജ്

ജോ​ലി​യും കു​ടും​ബ​വും ഒ​രേ സ​മ​യം മാ​നേ​ജ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് സ്ത്രീ​ക​ളു​ടെ മി​ടു​ക്കാ​ണ്. എ​നി​ക്ക് ഡെ​ലി​വ​റി​ക്കുശേ​ഷ​വും ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത് കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ കൊ​ണ്ടാ​ണ്.

എ​ന്‍റെ കു​ഞ്ഞി​നെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ കൈ​ക​ളി​ൽ ഏ​ല്പി​ച്ചി​ട്ടാ​ണ് ഞാ​ൻ ജോ​ലി​ക്ക് പോ​കു​ന്ന​ത്. എ​ന്‍റെ വീ​ട്ടി​ൽ മ​മ്മി​യെ എ​ലി​പ്പി​ച്ചി​ട്ടും ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ഏ​ല്പ്പി​ച്ചും എ​നി​ക്ക് പോ​കാ​ൻ ക​ഴി​യും.

മോ​ൻ ര​ണ്ടി​ട​ത്തും നി​ൽ​ക്കും. അ​വ​ൻ ഹാ​പ്പി​യു​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് മ​നഃ​സ​മാ​ധാ​ന​ത്തോ​ടെ എ​നി​ക്ക് ഷൂ​ട്ടി​ന് പോ​കാ​ൻ സാ​ധി​ക്കു​ന്ന​ത്.

എ​ല്ലാ​വ​ർ​ക്കും അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ക്കൊ​ള്ള​ണം എ​ന്നി​ല്ല. ദൈ​വം സ​ഹാ​യി​ച്ച് എ​നി​ക്ക് അ​ങ്ങ​നെ​യൊ​രു പി​ന്തു​ണ കി​ട്ടു​ന്ന​ത് കൊ​ണ്ട് മു​ന്നോ​ട്ട് പോ​കു​ന്നു. -മി​യ ജോ​ർ​ജ്

Related posts

Leave a Comment