ഒ​രു​ത്ത​ന്റെ​യും മാ​പ്പും വേ​ണ്ട … കോ​പ്പും വേ​ണ്ട… ക​യ്യി​ല്‍ വെ​ച്ചേ​രെ ! സു​ധാ​ക​ര​ന്റെ ഖേ​ദ പ്ര​ക​ട​ന​ത്തോ​ട് എം ​എം മ​ണി പ്ര​തി​ക​രി​ച്ച​തി​ങ്ങ​നെ…

എം​എം മ​ണി​യ്‌​ക്കെ​തി​രാ​യ ആ​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ കെ. ​സു​ധാ​ക​ര​ന്‍ ന​ട​ത്തി​യ ഖേ​ദ​പ്ര​ക​ട​നം ത​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന് എം. ​എം മ​ണി തു​റ​ന്ന​ടി​ച്ചു.

ഒ​രു​ത്ത​ന്റെ​യും മാ​പ്പും വേ​ണ്ട …. കോ​പ്പും വേ​ണ്ട…… ക​യ്യി​ല്‍ വെ​ച്ചേ​രെ … ഇ​വി​ടെ നി​ന്നും ത​രാ​നൊ​ട്ടി​ല്ല താ​നും…… എ​ന്നാ​ണ് എം. ​എം. മ​ണി ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.

എം ​എം മ​ണി​യു​ടെ പോ​സ്റ്റി​ന്റെ പൂ​ര്‍​ണ്ണ രൂ​പം

ഒ​രു​ത്ത​ന്റെ​യും മാ​പ്പും വേ​ണ്ട ….
കോ​പ്പും വേ​ണ്ട……
ക​യ്യി​ല്‍ വെ​ച്ചേ​രെ …
ഇ​വി​ടെ നി​ന്നും ത​രാ​നൊ​ട്ടി​ല്ല താ​നും……

പെ​ട്ടെ​ന്നു​ണ്ടാ​യ ക്ഷോ​ഭ​ത്തി​ല്‍ അ​ധി​കം ചി​ന്തി​ക്കാ​തെ പ്ര​തി​ക​രി​ച്ചു പോ​യ​താ​ണെ​ന്നും തെ​റ്റി​നെ തെ​റ്റാ​യി ത​ന്നെ കാ​ണു​ന്നു​വെ​ന്നും യാ​തൊ​രു ന്യാ​യീ​ക​ര​ണ​ത്തി​നും മു​തി​രാ​തെ അ​തി​ല്‍ നി​ര്‍​വ്യാ​ജം ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു കെ ​സു​ധാ​ക​ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ജാ​ഥ​യി​ല്‍ എം​എം മ​ണി​യു​ടെ മു​ഖം ചി​മ്പാ​ന്‍​സി​യു​ടെ ക​ട്ടൗ​ട്ടി​ല്‍ പ​തി​ച്ച​തി​നെ​തി​രേ പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ള്‍ ക​ടു​ത്ത വി​മ​ര്‍​ശ​ന​മാ​ണു​യ​ര്‍​ത്തി​യ​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​ച്ചു സം​സാ​രി​ക്ക​വേ​യാ​ണ് സു​ധാ​ക​ര​ന്‍ മ​ണി​യെ ആ​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​സ്താ​വ​ന​യു​ന്ന​യി​ച്ച​ത്.

Related posts

Leave a Comment