അഭിനയം അത്ര പോരാ..! പതിമൂന്ന് മണിക്കൂറിലേ ചോദ്യം ചെയ്യലിന് ശേഷം ഇറങ്ങിവന്ന ദിലീപിനെ കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നിയിരുന്നുവെന്ന് മന്ത്രി എം.എം മണി

mm-maniതി​രു​വ​ന​ന്ത​പു​രം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​എം.​മ​ണി. ക​ഴി​ഞ്ഞ ദി​വ​സം 13 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പി​നെ ക​ണ്ട​പ്പോ​ഴെ എ​ന്തോ കു​ഴ​പ്പ​മു​ണ്ടെ​ന്ന് തോ​ന്നി​യി​രു​ന്നെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ത്ര ഉ​ന്ന​ത​നാ​യാ​ലും പി​ടി വീ​ഴു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സി​ന് മേ​ൽ സ​ർ​ക്കാ​ർ ഒ​രു നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തു​ട​ക്കം മു​ത​ൽ പോ​ലീ​സ് ശ​രി​യാ​യ രീ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​തി​ന്‍റെ ഫ​ല​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts