മൊ​ബൈ​ൽ സിം ​ര​ജി​സ്ട്രേ​ഷ​ന് പു​തി​യ സം​വി​ധാ​നം വരുന്നു

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്ത് മൊ​​ബൈ​​ൽ സിം ​​ര​​ജി​​സ്ട്രേ​​ഷ​​ന് പു​​തി​​യ സം​​വി​​ധാ​​നം വ​​രു​​ന്നു. പു​​തി​​യ സിം ​​അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നും നി​​ല​​വി​​ലു​​ള്ള​വ പു​​തു​​ക്കു​​ന്ന​​തി​​നു​​മു​​ള്ള ​ആ​​പ് അ​​ധി​​ഷ്ഠിത സം​​വി​​ധാ​​നം അ​​ടു​​ത്ത​​മാ​​സം അ​​ഞ്ചു​​മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

ടെ​​ലി​​കോം മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തു​​ട​​ർ​​ന്ന് യു​​ണീ​​ക് ഐ​​ഡ​​ന്‍റി​​ഫി​​ക്കേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യാ​​ണ് പു​​തു​സം​​വി​​ധാ​​ന​​മൊ​​രു​​ക്കു​​ന്ന​​ത്. സു​​പ്രീം​​കോ​​ട​​തി വി​​ധി​​യേ​​ത്തു​​ട​​ർ​​ന്ന് ആ​​ധാ​​ർ അ​​ധി​​ഷ്ഠിത സിം ​​ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്കാ​​ൻ ടെ​​ലി​​കോം ക​​ന്പ​​നി​​ക​​ൾ​​ക്ക് ക​​ഴി​​ഞ്ഞ​​ദി​​വ​​സം ടെ​​ലി​​കോം മ​​ന്ത്രാ​​ല​​യം നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു.

പു​​തി​​യ സം​​വി​​ധാ​​നം നി​​ല​​വി​​ൽ ​​വ​​രു​​ന്ന​​തോ​​ടെ സിം ​​എ​​ടു​​ക്കാ​​നാ​​യി​​വ​​രു​​ന്ന​​യാ​​ളു​​ടെ ഫോ​​ട്ടോ​​യും തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ളും ആ​​പ്പി​​ലൂ​​ടെ അ​​പ്​​ലോ​​ഡ് ചെ​​യ്യാ​​നാ​​കും. ഇ​​തി​​ലൂ​​ടെ സിം ​​ര​​ജി​​സ്ട്രേ ഷ​​ന്‍റെ​​യും പു​​തു​​ക്ക​​ലി​​ന്‍റെ​​യും ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ സു​​ഗ​​മ​​മാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

Related posts