ഇ​ന്നു വീ​ണ്ടും മോ​ക്ക് ഡ്രി​ൽ: ഭീ​തി​യു​ടെ മു​ന​യി​ൽ പാ​ക്കി​സ്ഥാ​ൻ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ന്ന് മോ​ക്ക് ഡ്രി​ൽ. ഇ​ന്ത്യ ന​ട​ത്തു​ന്ന മോ​ക്ക് ഡ്രി​ൽ പാ​ക്കി​സ്ഥാ​നി​ൽ ഭീ​തി പ​ര​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ പു​തി​യ ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മോ​ക്ക് ഡ്രി​ല്ലി​നെ പാ​ക്കി​സ്ഥാ​ൻ നോ​ക്കി​ക്കാ​ണു​ന്ന​ത്.

ജ​മ്മു കാ​ഷ്മീ​ർ പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ലു​ള്ള ച​ണ്ഡീ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ക്ക് ഡ്രി​ൽ.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പു​തി​യ പ്ര​സ്താ​വ​ന​യാ​ണ് പാ​ക്കി​സ്ഥാ​നെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും ഭീ​ക​ര​ത​യ്ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

Related posts

Leave a Comment