വാ​ഹ​ന റ​ജി​സ്ട്രേ​ഷ​ൻ ത​ട്ടി​പ്പു​കേ​സിൽ ​ഹ​ദി​നെയും അ​മ​ലയെയും ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും;  സുരേഷ്പി ഗോപി യെപിന്നീട്ചോദ്യംചെയ്യും

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന റ​ജി​സ്ട്രേ​ഷ​ൻ ത​ട്ടി​പ്പു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ ഫ​ഹ​ദ് ഫാ​സി​നേ​യും അ​മ​ലാ പോ​ളിനേയും ഇ​ന്ന് ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തേ​ക്കും. ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യെ അ​ടു​ത്ത ദി​വ​സം ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​റി​യു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഫ​ഹ​ദ് ഫാ​സി​ലി​നും അ​മ​ല പോ​ളി​നും നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​ള്ള ക്രൈം ​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്. പു​തു​ച്ചേ​രി​യി​ലെ വ്യാ​ജ​മേ​ൽ​വി​ലാ​സ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ റ​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​ച്ചെ​ന്നാ​ണ് കേ​സ്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ സു​രേ​ഷ് ഗോ​പി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു ഹൈ​ക്കോ​ട​തി മൂ​ന്നാ​ഴ്ച​ത്തേ​ക്കു ത​ട​ഞ്ഞി​രു​ന്നു.

Related posts