കോ​ഴി​ക്കോ​ട് ഏ​ഴു വ​യ​സു​കാ​ര​നെ മാ​താ​വ് ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി…

ഏ​ഴു​വ​യ​സു​കാ​ര​നാ​യ മ​ക​നെ ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്ന് മാ​താ​വ്. കോ​ഴി​ക്കോ​ട് അ​ത്തോ​ളി​യി​ലാ​ണ് സം​ഭ​വം.

അ​ത്തോ​ളി സ്വ​ദേ​ശി​നി ജു​മൈ​ല​യാ​ണ് മ​ക​ന്‍ ഹം​ദാ​നെ ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​ണ് ഹം​ദാ​ന്‍. മാ​ന​സി​ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​ളാ​ണ് യു​വ​തി.

ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ​യെ അ​ത്തോ​ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഹം​ദാ​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​തി​നാ​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യി​രു​ന്നു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ ശ്വാ​സം മു​ട്ടി​ച്ച​തി​നാ​ലാ​ണ് കു​ട്ടി മ​ര​ണ​പ്പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് മാ​താ​വ് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment