അ​മ്മ അ​പ​രി​ചി​ത​ന് മെ​സേ​ജ് അ​യ​യ്ക്കു​ന്ന​തി​ല്‍ സം​ശ​യം ! കൗ​മാ​ര​ക്കാ​ര​ന്‍ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്നു

അ​മ്മ​യ്ക്കു അ​പ​രി​ചി​ത​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് അ​മ്മ​യെ ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി പ​തി​നേ​ഴു​കാ​ര​ന്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​ര്‍ ജി​ല്ല​യി​ലെ പ​രോ​ള്‍ പ്ര​ദേ​ശ​ത്തെ വ​സാ​യ് ടൗ​ണ്‍​ഷി​പ്പി​ലാ​ണു ക്രൂ​ര​മാ​യ സം​ഭ​വം. സൊ​നാ​ലി ഗോ​ര്‍​ഗ (35) എ​ന്ന യു​വ​തി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യാ​യ മ​ക​ന്‍ ഒ​ളി​വി​ലാ​ണ്. സൊ​നാ​ലി ഫോ​ണി​ല്‍ നി​ന്ന് അ​പ​രി​ചി​ത​നാ​യ ഒ​രാ​ള്‍​ക്കു മെ​സേ​ജ് അ​യ​യ്ക്കു​ന്ന​തു മ​ക​ന് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​കാ​റു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച അ​ത്താ​ഴം ക​ഴി​ക്കു​ന്ന​തി​നി​ടെ അ​മ്മ ഫോ​ണി​ല്‍ മെ​സേ​ജ് അ​യ​യ്ക്കു​ന്ന​തു ക​ണ്ട​തോ​ടെ മ​ക​ന്‍ അ​സ്വ​സ്ഥ​നാ​യി. രോ​ഷാ​കു​ല​നാ​യ മ​ക​ന്‍ അ​മ്മ​യെ കോ​ടാ​ലി​യെ​ടു​ത്തു തു​രു​തു​രെ വെ​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്തു വീ​ട്ടി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സൊ​നാ​ലി​യെ പി​ന്നീ​ട് ഭി​വ​ണ്ടി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു.

Read More

എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ മ​ക​നെ​ക്ക​ണ്ട് പൊ​ട്ടി​ക്ക​ര​ഞ്ഞ് അ​മ്മ ! ഇ​തു​ക​ണ്ട് മ​ക​ന്‍ ചോ​ദി​ച്ച​ത് ഈ ​ഒ​രൊ​റ്റ​ക്കാ​ര്യം

എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ മ​ക​നെ ക​ണ്ട് വേ​ദ​ന​യോ​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞ് അ​മ്മ. ക​ഴി​ഞ്ഞ ദി​വ​സം 23 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കു​ണ്ട​റ​യി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. നി​ര​വ​ധി ല​ഹ​രി​ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി​യാ​യ പെ​രു​മ്പു​ഴ പെ​രി​ഞ്ഞേ​ലി​ല്‍ ജ​യ​ന്തി കോ​ള​നി​യി​ല്‍ മ​ധു ഭ​വ​നി​ല്‍ വ​ര്‍​ഗീ​സ് നെ​ല്‍​സ​ണ്‍ (23, ജാ​ങ്കോ), വെ​ള്ളി​മ​ണ്‍ വെ​സ്റ്റ് അ​ശ്വി​ന്‍ നി​വാ​സി​ല്‍ അ​ശ്വി​ന്‍​കു​മാ​ര്‍ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ലൊ​രാ​ളു​ടെ അ​മ്മ​യാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തി പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്. അ​മ്മ​യു​ടെ ക​ര​ച്ചി​ല്‍ ക​ണ്ട​തും നി​ങ്ങ​ളെ​ന്തി​നാ​ണ് ക​ര​യു​ന്ന​തെ​ന്നാ​ണ് യു​വാ​വ് ചോ​ദി​ച്ച​ത്. ഇ​തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ യാ​തൊ​രു പേ​ടി​യു​മി​ല്ലാ​തെ ന​ട​ന്നു​പോ​കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11ഓ​ടെ പെ​രു​മ്പു​ഴ റേ​ഡി​യോ മു​ക്ക് ജം​ഗ്ഷ​ന് സ​മീ​പം മു​ല്ല​ശേ​രി​ക്കാ​വി​ന് അ​ടു​ത്തു​ള്ള ര​ഹ​സ്യ​സ​ങ്കേ​ത​ത്തി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​രു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന എം​ഡി​എം​എ എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് എ​ത്തി​ച്ച​ത്. വ​ര്‍​ഗീ​സ് നെ​ല്‍​സ​ണ്‍ ആ​റ് എ​ന്‍.​ഡി.​പി.​എ​സ് കേ​സു​ക​ളി​ലും…

Read More

ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാന്‍ നടക്കുന്നു എന്നാണ് ചിലരുടെ കുറ്റപ്പെടുത്തല്‍ ! നെഞ്ചുപൊള്ളിക്കുന്ന വാക്കുകളുമായി ശ്രീലക്ഷ്മി…

മലയാളികളുടെ ഇഷ്ടനടിയാണ് ശ്രീലക്ഷ്മി. തൊണ്ണൂറുകളില്‍ സിനിമയിലെത്തിയ നടി അക്കാലത്ത് പ്രമുഖ നടന്മാരുടെ സിനിമകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടി ഇപ്പോള്‍ വീണ്ടും സിനിമയിലും സീരിയലിലും സജീവമാണ്. ഇപ്പോഴിതാ തന്റെ ഇളയമകനെക്കുറിച്ചും അഭിനയത്തില്‍ തിരിച്ചെത്തിയതിനെക്കുറിച്ചും താരം മനസ്സുതുറക്കുകയാണ് ശ്രീലക്ഷ്മി. തന്റെ ഇളയമകന്‍ ഒരു സ്‌പെഷ്യല്‍ ചൈല്‍ഡാണെന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്. ശ്രീലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ ആറ് വര്‍ഷമായിട്ട് സന്തോഷവും സംതൃപ്തിയും നല്‍കുന്നത് സിനിമാ അഭിനയം തന്നെയാണ്. മോന്റെ കാര്യങ്ങളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും വരുമ്പോള്‍ മാനസികമായി തകര്‍ന്ന് പോകും. ആ സമയത്ത് ആശ്വാസം തരുന്നത് നൃത്തവും അഭിനയവുമാണ്. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതിന്റെ സന്തോഷം മറ്റെന്ത് ചെയ്താലും കിട്ടില്ല. ജീവിതത്തില്‍ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാന്‍ നടക്കുന്നു എന്ന് കുറ്റപ്പെടുത്തിയവരുണ്ട്. അതൊന്നും ഞാന്‍ ഗൗനിക്കുന്നില്ല.…

Read More

മ​ക​നെ എ​യ​റി​ലേ​ക്കെ​റി​ഞ്ഞ് ‘എ​യ​റി​ലാ​യി’ പി​താ​വ് ! സാ​ഹ​സി​ക കൃ​ത്യ​ത്തി​നെ​തി​രേ വ​ന്‍ വി​മ​ര്‍​ശ​ന​വു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ…

മ​ക്ക​ളെ അ​മ്മ​മാ​ര്‍ എ​പ്പോ​ഴും അ​മി​ത​മാ​യ ക​രു​ത​ലോ​ടെ നോ​ക്കു​മ്പോ​ള്‍ അ​ച്ഛ​ന്മാ​രു​ടെ സ​മീ​പ​നം പ​ല​പ്പോ​ഴും വ്യ​ത്യ​സ്ഥ​മാ​യി​രി​ക്കും. മ​ക്ക​ളെ സാ​ഹ​സി​ക കൃ​ത്യ​ങ്ങ​ള്‍​ക്കു പ്രേ​രി​പ്പി​ക്കാ​ന്‍ അ​ച്ഛ​ന്മാ​ര്‍​ക്കു മാ​ത്ര​മേ സാ​ധി​ക്കൂ. എ​ന്നി​രു​ന്നാ​ലും, കു​ട്ടി​ക​ളു​മാ​യി അ​തി​രു​ക​ട​ന്ന​തോ കു​ഞ്ഞി​ന്റെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തോ ആ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത് ഒ​രി​ക്ക​ലും ന​ല്ല​തു​മ​ല്ല. അ​ത്ത​ര​ത്തി​ലൊ​രു സാ​ഹ​സി​ക കൃ​ത്യ​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. 32 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ല്‍ പി​താ​വ് ഒ​രു കു​ട്ടി​യെ വാ​യു​വി​ലേ​ക്ക് എ​റി​യു​ക​യും പി​ടി​ക്കു​ക​യും ചെ​യ്യു​ന്നു. ഉ​യ​ര​ത്തി​ലേ​ക്ക് എ​റി​ഞ്ഞ് പി​ടി​ച്ച​തി​ന് ശേ​ഷം കാ​മ​റ​യെ നോ​ക്കി ചി​രി​ക്കു​ന്നു, ശേ​ഷം ഒ​രു കൈ​യി​ല്‍ മ​ക​നെ പി​ടി​ച്ച് അ​പ​ക​ട​ക​ര​മാ​യി നി​ര്‍​ത്തു​ന്നു. പി​ന്നീ​ട് ത​ല​കീ​ഴാ​യി തൂ​ക്കി​ക്കി​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. വീ​ഡി​യോ അ​വ​സാ​നി​ക്കു​മ്പോ​ള്‍ മ​ക​നെ വാ​യു​വി​ല്‍ ചു​ഴ​റ്റു​ക​യും ചെ​യ്യു​ന്നു​ണ്ട്. പു​ഞ്ചി​രി​യോ​ടെ​യാ​ണ് കു​ട്ടി​യെ വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​തെ​ങ്കി​ലും നി​ര​വ​ധി പേ​രാ​ണ് പി​താ​വി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. പ​ല​രും പി​താ​വി​നെ കു​റ്റ​പ്പെ​ടു​ത്തി. ഇ​യാ​ളെ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്നും,ഇ​ത് അ​ല്‍​പ്പം ക​ട​ന്ന കൈ​യ്യാ​യി​പ്പോ​യി​യെ​ന്നു​മൊ​ക്കെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന ക​മ​ന്റു​ക​ള്‍.…

Read More

ജോ​ലി കി​ട്ടാ​തെ വി​വാ​ഹം ക​ഴി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞു ! ക​ലി​മൂ​ത്ത് ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് അ​മ്മ​യു​ടെ ത​ല ത​ല്ലി​പ്പൊ​ളി​ച്ച് മ​ക​ന്‍…

വി​വാ​ഹം ക​ഴി​ക്കാ​ന്‍ സ​മ്മ​തി​ക്കാ​ഞ്ഞ​തി​ന് അ​മ്മ​യെ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി മ​ക​ന്‍. ഭോ​പ്പാ​ലി​ലെ കോ​ഹി ഫി​സ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ജോ​ലി കി​ട്ടാ​തെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് അ​മ്മ ക​ര്‍​ശ​ന നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ 32കാ​ര​ന്‍ 67കാ​രി​യാ​യ അ​മ്മ​യെ ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഫ​ര്‍​ഹാ​ന്‍ (32) ആ​ണ് അ​മ്മ അ​സ്മ ഫ​റൂ​ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബി​കോം ബി​രു​ദ​ധാ​രി​യാ​ണ് ഫ​ര്‍​ഹാ​ന്‍. അ​സ​മ ഫ​റൂ​ഖി​ന് അ​ത്ത ഉ​ള്ള എ​ന്ന മ​റ്റൊ​രു മ​ക​ന്‍ കൂ​ടി​യു​ണ്ട്. ചൊ​വ്വാ​ഴ്ച അ​മ്മ​യെ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ത്ത ഉ​ള്ള വേ​ഗം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​റ്റേ​ന്ന് ഫ​ര്‍​ഹാ​ന്‍ ര​ക്ത​ക്ക​റ പു​ര​ണ്ട ഒ​രു ക്രി​ക്ക​റ്റ് ബാ​റ്റ് ഒ​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട അ​ത്ത ഉ​ള്ള ഇ​തേ​കു​റി​ച്ച് ചോ​ദി​ച്ചു. എ​ന്നാ​ല്‍ അ​മ്മ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ​താ​ണെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് അ​യാ​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ സ​ഹോ​ദ​ര​ന്‍ ചോ​ദ്യം ആ​വ​ര്‍​ത്തി​ച്ച​തോ​ടെ സ​ത്യം…

Read More

കോ​ഴി​ക്കോ​ട് ഏ​ഴു വ​യ​സു​കാ​ര​നെ മാ​താ​വ് ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി…

ഏ​ഴു​വ​യ​സു​കാ​ര​നാ​യ മ​ക​നെ ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്ന് മാ​താ​വ്. കോ​ഴി​ക്കോ​ട് അ​ത്തോ​ളി​യി​ലാ​ണ് സം​ഭ​വം. അ​ത്തോ​ളി സ്വ​ദേ​ശി​നി ജു​മൈ​ല​യാ​ണ് മ​ക​ന്‍ ഹം​ദാ​നെ ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​ണ് ഹം​ദാ​ന്‍. മാ​ന​സി​ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​ളാ​ണ് യു​വ​തി. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ​യെ അ​ത്തോ​ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഹം​ദാ​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​തി​നാ​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യി​രു​ന്നു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ ശ്വാ​സം മു​ട്ടി​ച്ച​തി​നാ​ലാ​ണ് കു​ട്ടി മ​ര​ണ​പ്പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് മാ​താ​വ് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഭാ​ര്യ ആ​ദ്യ ഭ​ര്‍​ത്താ​വി​ലു​ള്ള മ​ക​നെ വി​വാ​ഹം ക​ഴി​ച്ച് പ​ണ​വും ക​വ​ര്‍​ന്ന് മു​ങ്ങി ! പ​രാ​തി​യു​മാ​യി ഗൃ​ഹ​നാ​ഥ​ന്‍…

ഭാ​ര്യ ആ​ദ്യ​ഭ​ര്‍​ത്താ​വി​ലു​ള്ള മ​ക​നെ വി​വാ​ഹം ക​ഴി​ച്ച് പ​ണ​വു​മാ​യി മു​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഗൃ​ഹ​നാ​ഥ​ന്‍. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബ​സ്പു​ര്‍ സ്വ​ദേ​ശി​യാ​യ ഇ​ന്ദ്ര​റാം ആ​ണ് ഭാ​ര്യ​യ്ക്കെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍​നി​ന്ന് 20,000 രൂ​പ​യു​മാ​യി ഭാ​ര്യ ബ​ബ്ലി​യും ആ​ദ്യ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​നും മു​ങ്ങി​യെ​ന്നാ​ണ് ഇ​ന്ദ്ര​റാ​മി​ന്റെ ആ​രോ​പ​ണം. 11 വ​ര്‍​ഷം മു​മ്പാ​ണ് ഇ​ന്ദ്ര​റാ​മും ബ​ബ്ലി​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​ന്ദ്ര​റാ​മി​നൊ​പ്പം ജീ​വി​തം ആ​രം​ഭി​ച്ച​തോ​ടെ ബ​ബ്ലി​യെ​യും ര​ണ്ട് ആ​ണ്‍​മ​ക്ക​ളെ​യും ആ​ദ്യ ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യി. ഇ​ന്ദ്ര​റാ​മു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ ബ​ബ്ലി​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ട്. അ​ടു​ത്തി​ടെ​യാ​യി ബ​ബ്ലി​യു​ടെ ആ​ദ്യ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​ന്‍ വീ​ട്ടി​ല്‍ വ​രു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഇ​ട​യ്ക്കി​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന ഈ ​മ​ക​നെ​യാ​ണ് ഭാ​ര്യ വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​ണ​വു​മാ​യാ​ണ് വീ​ട്ടി​ല്‍​നി​ന്ന് മു​ങ്ങി​യ​തെ​ന്നും ഇ​ന്ദ്ര​റാം പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ഇ​ന്ദ്ര​റാ​മി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ടൈം​സ് നൗ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Read More

‘പെ​ന്‍​ഷ​ന്‍’ അ​ടി​ച്ചു​മാ​റ്റാ​ന്‍ 72 വ​യ​സു​ള്ള അ​മ്മ​യെ പ​ത്തു​വ​ര്‍​ഷം വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ടു ! പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കും ഇ​ള​യ സ​ഹോ​ദ​ര​നു​മെ​തി​രേ കേ​സ്…

ഇ​പ്പോ​ള്‍ 72 വ​യ​സു​ള്ള സ്ത്രീ​യെ ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​ക്കാ​ലം വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ല്‍ മ​ക്ക​ള്‍​ക്കെ​തി​രേ കേ​സ്. ത​ഞ്ചാ​വൂ​രാ​ണ് സം​ഭ​വം. അ​മ്മ​യെ ഉ​പേ​ക്ഷി​ച്ച​തി​നാ​ണ് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കും ഇ​ള​യ സ​ഹോ​ദ​ര​നു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 72 വ​യ​സ്സു​ള്ള ജ്ഞാ​ന​ജ്യോ​തി​യെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വീ​ട്ടി​ല്‍ നി​ന്ന് ര​ക്ഷി​ച്ച​ത്. സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന് അ​ജ്ഞാ​ത​ന്‍ ന​ല്‍​കി​യ ര​ഹ​സ്യ​വി​വ​ര​മാ​ണ് 72കാ​രി​യു​ടെ മോ​ച​ന​ത്തി​ന് വ​ഴി​ത്തി​രി​വാ​യ​ത്. ചെ​ന്നൈ​യി​ല്‍ ഇ​ന്‍​സ്പെ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന ഷ​ണ്‍​മു​ഖ​സു​ന്ദ​രം, ദൂ​ര്‍​ദ​ര്‍​ശ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന വെ​ങ്ക​ടേ​ശ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​മ്മ​യു​ടെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് എ​ന്നാ​ണ് ഷ​ണ്‍​മു​ഖ​സു​ന്ദ​ര​ത്തി​ന്റെ ആ​രോ​പ​ണം. അ​മ്മ​യ്ക്ക് മാ​സം​തോ​റും ല​ഭി​ക്കു​ന്ന 30,000 രൂ​പ പെ​ന്‍​ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വെ​ങ്ക​ടേ​ശ​ന്‍ ആ​ണ്. അ​തി​നാ​ല്‍ അ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​ന് ഉ​ത്ത​ര​വാ​ദി വെ​ങ്ക​ടേ​ശ​ന്‍ ആ​ണെ​ന്നും ഷ​ണ്‍​മു​ഖ​സു​ന്ദ​രം ആ​രോ​പി​ക്കു​ന്നു. വീ​ട്ടി​ല്‍ ന​ഗ്‌​ന​യാ​യി ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ നി​ല​യി​ലാ​ണ് ജ്ഞാ​ന​ജ്യോ​തി​യെ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ല്‍ ത​ഞ്ചാ​വൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ് 72കാ​രി. അ​മ്മ​യെ ഒ​റ്റ​യ്ക്കാ​ക്കി…

Read More

അ​ച്ഛ​ന്റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ അ​ര്‍​ബു​ദ​വും പി​ടി​പ്പെ​ട്ടു ത​ള​ര്‍​ന്നു പോ​യി ! 52-ാം വ​യ​സി​ല്‍ അ​മ്മ​യെ വീ​ണ്ടും വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​ച്ച് മ​ക​ന്‍…

അ​ച്ഛ​ന്റെ മ​ര​ണ​ശേ​ഷം ഒ​റ്റ​പ്പെ​ട്ടു പോ​യ അ​മ്മ​യ്ക്ക് ഒ​രു കൂ​ട്ട് ക​ണ്ടെ​ത്തി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് ഒ​രു മ​ക​ന്‍. വി​ഷാ​ദ രോ​ഗ​ത്തെ​യും കാ​ന്‍​സ​റി​നെ​യും മ​റി​ക​ട​ന്ന് അ​മ്മ 52-ാം വ​യ​സി​ല്‍ വീ​ണ്ടു​മൊ​രു വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന സ​ന്തോ​ഷ​മാ​ണ് മ​ക​ന്‍ പ​ങ്കു​വെ​ച്ച​ത്. ജി​മീ​ത് ഗാ​ന്ധി​യാ​ണ് അ​മ്മ​യെ കു​റി​ച്ച് കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത്. ജി​മീ​തി​ന്റെ കു​റി​പ്പ് ഇ​ങ്ങ​നെ…2013-​ല്‍ നാ​ല്‍​പ​ത്തി​മൂ​ന്നാ​മ​ത്തെ വ​യ​സ്സി​ലാ​ണ് അ​മ്മ​യ്ക്ക് അ​ച്ഛ​നെ ന​ഷ്ട​പ്പെ​ട്ട​ത്. 2014-ല്‍ ​അ​മ്മ​യ്ക്ക് കാ​ന്‍​സ​ര്‍ ബാ​ധി​ച്ചു. മൂ​ന്നാ​മ​ത്തെ ഘ​ട്ട​മാ​യി​രു​ന്നു അ​ത്. ര​ണ്ടു വ​ര്‍​ത്തോ​ളം നി​ര​വ​ധി കീ​മോ​തെ​റാ​പ്പി സെ​ഷ​നു​ക​ളി​ലൂ​ടെ അ​മ്മ ക​ട​ന്നു പോ​യി. പി​ന്നീ​ട് കോ​വി​ഡി​ന്റെ ഡെ​ല്‍​റ്റാ വേ​രി​യ​ന്റും അ​മ്മ​യെ ബാ​ധി​ച്ചു. അ​ര്‍​ബു​ദ​ത്തേ​യും ഉ​ത്ക​ണ്ഠാ രോ​ഗ​ത്തെ​യും അ​തി​ജീ​വി​ച്ച അ​മ്മ മ​ക്ക​ളെ​ല്ലാം ക​രി​യ​ര്‍ ക​ണ്ടെ​ത്തി മു​ന്നോ​ട്ടു പോ​വു​ന്ന​തി​നി​ടെ അ​മ്പ​ത്തി ര​ണ്ടാം വ​യ​സ്സി​ല്‍ വീ​ണ്ടും പ്ര​ണ​യം ക​ണ്ടെ​ത്തി. ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ലു​ള്ള എ​ല്ലാ സ്റ്റി​ഗ്മ​ക​ളെ​യും വി​ല​ക്കു​ക​ളെ​യും ത​ക​ര്‍​ത്തെ​റി​ഞ്ഞ് താ​ന്‍ സ്‌​നേ​ഹി​ക്കു​ന്ന​യാ​ളെ അ​മ്മ വി​വാ​ഹം ക​ഴി​ച്ചു. അ​മ്മ ഒ​രു പോ​രാ​ളി​യാ​ണ്.…

Read More

ലഹരിയ്ക്കടിമയായ യുവാവ് സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു ! മകനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍…

കഞ്ചാവിന്റെ അടിമയായ മകനെ കൊലപ്പെടുത്തിയ അമ്മ ഒരു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കഞ്ചാവു ലഹരിയില്‍ സഹോദരിയെ കയറിപ്പിടിച്ചപ്പോഴാണ് അമ്മ മകനെ കൊലപ്പെടുത്തിയത്. കല്ലുവെട്ടാന്‍ കുഴി പ്ലാങ്കാലവിള വീട്ടില്‍ സിദ്ദിഖിന്റെ (20) കൊലപാതകത്തിലാണ് മാതാവ് നാദിറയെ (43) അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. 2020 സെപ്റ്റംബര്‍ 14നാണ് സിദ്ദിഖിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ നീക്കം നടക്കുന്നതായി പോലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സംസ്‌ക്കാര ഒരുക്കത്തിനിടെ പൊലീസ് എത്തി കോവിഡ് പരിശോധനയ്ക്കാണെന്ന പേരില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ തെളിഞ്ഞു. കൊലപാതകം സ്ഥിരീകരിച്ചതോടെ മാസങ്ങളായി പോലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു. മകന്റെ മൃഗീയ ഉപദ്രവത്തില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ സംഭവിച്ച അപകടമെന്നാണ് നാദിറ പോലീസിനോട് പറഞ്ഞത്. മകളെ കടന്നു പിടിക്കാന്‍ ശ്രമിച്ച സിദ്ദിഖിന്റെ…

Read More