ര​ജ​നി​കാ​ന്ത് ചി​ത്രം ‘ജ​യി​ല​ർ 2′ ഒ​ടി​ടി​യി​ലേ​ക്ക്

ത​ലൈ​വ​ർ ര​ജ​നി​കാ​ന്തി​ന്‍റെ മാ​സ് ചി​ത്രം ‘ജ​യി​ല​ർ 2’ ഒ​ടി​ടി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. ബോ​ക്സ്ഓ​ഫീ​സ് കീ​ഴ​ട​ക്കി ആ​ഗോ​ള ജൈ​ത്ര​യാ​ത്ര തു​ട​രു​മ്പോ​ഴാ​ണു ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി റി​ലീ​സ് പ്ര​ഖ്യാ​പ​നം. ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ൽ ന​വം​ബ​ർ 12 മു​ത​ൽ കാ​ണാം. ത​മി​ഴ്, മ​ല​യാ​ളം, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണു ലോ​ക​മെ​ന്പാ​ടും സ്ട്രീ​മിം​ഗ്.

ബോ​ക്സ് ഓ​ഫീ​സി​ൽ 900 കോ​ടി​യോ​ളം രൂ​പ വാ​രി​ക്കൂ​ട്ടി​യ ശേ​ഷ​മാ​ണു ചി​ത്രം ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് എ​ത്തു​ന്ന​ത്. നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്ത ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്തി​നൊ​പ്പം മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ്കു​മാ​ർ, ജാ​ക്കി ഷ്രോ​ഫ്, വി​ദ്യ ബാ​ല​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട് തു​ട​ങ്ങി വ​ൻ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റി​ന്‍റെ ഗാ​ന​ങ്ങ​ൾ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

തി​യ​റ്റ​ർ പ​തി​പ്പി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി, ഒ​ഴി​വാ​ക്കി​യ രം​ഗ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഒ​ടി​ടി​യി​ലെ​ത്തു​ന്ന​ത്. തി​യേ​റ്റ​ർ അ​നു​ഭ​വം മി​സ് ചെ​യ്ത​വ​ർ​ക്കും ടൈ​ഗ​ർ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നെ വീ​ണ്ടും കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും സ​ർ​പ്രൈ​സ് ആ​യി​രി​ക്കും ഡി​ജി​റ്റ​ൽ റി​ലീ​സ്.

Related posts

Leave a Comment