പ്ര​കൃ​തി​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ഐ​ക്യം പ്ര​പ​ഞ്ച​ നി​ല​നി​ൽ​പി​ന് അ​നി​വാ​ര്യം : മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ

കൊ​ട്ടാ​ര​ക്ക​ര: പ്ര​കൃ​തി​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള താ​ളാ​ത്മ​ക​മാ​യ ഐ​ക്യം പ്ര​പ​ഞ്ച​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യ​മെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ചി​ര​ട്ട​ക്കോ​ണം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ത​ല​ച്ചി​റ വൈ​എം​സി​എ പ്ര​തി​ഭാ​സം​ഗ​മ​വും വി​വി​ധ ഇ​ട​വ​ക വി​കാ​രി​മാ​ർ​ക്കു​ള്ള സ്വീ​ക​ര​ണ സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തു​വ​ത്സ​ര വ​ര​വേ​ൽ​പ് വൈ ​എം സി ​എ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ. ​ഒ. രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജി. ​യോ​ഹ​ന്നാ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വി​വി​ധ ഇ​ട​വ​ക​ളു​ടെ വി​കാ​രി​മാ​രാ​യി ചു​മ​ത​ല​യേ​റ്റ ഫാ. ​ഡാ​നി​യേ​ൽ വ​ലി​യ​ത്ത്, റ​വ. സ​ജി പി.​തോ​മ​സ്, ഫാ. ​അ​രു​ണ്‍ ഏ​ബ്ര​ഹാം, റ​വ. തോ​മ​സ് ബേ​ബി എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ബാ​ല​ചി​ത്ര​ര​ച​നാ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് റ​വ. ജോ​ണ്‍ മാ​ത്യു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഡോ. ​എം.​കെ.​പി. റോ​യി, സ​ജി​ജോ​ണ്‍, പ്ര​ഫ. ഫി​ലി​പ് ജോ​ർ​ജ് മാ​ത്യു വ​ർ​ഗീ​സ്, സ​ജി തോ​മ​സ്. എ. ​മ​ത്താ​യി​ക്കു​ട്ടി സു​ബീ​ഷ് ജോ​ർ​ജ് ഷി​ൻ​സ് എം. ​രാ​ജ​ൻ, ജ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts