കൊല്ലങ്കോട്: വടവന്നൂരിൽ പ്രധാന പാതയിൽ മുള്ളൻപന്നിയുടെ ജഡം വാഹനമിടിച്ച് ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തി. കൊല്ലങ്കോട് വനം വകുപ്പ് ഫോറസ്റ്റ് റെയ്ഞ്ചർ സുബൈർ സ്ഥലത്തെത്തി പരിശോധിച്ചശേഷം ജഡം ചപ്പക്കാട് വനമേഖലയിൽ സംസ്ക്കരിക്കും. രണ്ടു വയസ് തോന്നിക്കുന്ന മുള്ളൻപന്നി റോഡു മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് ചത്തതാവുമെന്ന് കരുതുന്നതായി സുബൈർ പറഞ്ഞു. ജനവാസ കേന്ദ്രത്തിൽ ആദ്യമായാണ് മുള്ളൻപന്നിയെ കാണുന്നതെന്ന് സമീപവാസികൾ അറിയിച്ചു. വടവന്നൂർ പട്ടത്തലച്ചിറോഡിലാണ് പന്നിയുടെ ജഡം കാണപ്പെട്ടത്.ു
Related posts
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം; ദുരൂഹതകളും സംശയങ്ങളും ബാക്കി
തിരുവില്വാമല: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം തികയുന്നു. കേരളത്തെ മുഴുവൻ ഞെട്ടിച്ച...എൻജിന്റെ അടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകളോളം; പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തത് ചത്ത മയിലിനെ
വാളയാർ: കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് കുറുകെ വന്ന മയിൽ ട്രെയിൻ എൻജിന്റെ അടിയിൽപ്പെട്ടു ചത്തു. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ്...ഇക്കുളി പ്രതിഷേധക്കുളി…കടുത്തവേനലിൽ പൈപ്പുവെള്ളം പാഴാകുന്നു: റോഡിലെ വെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ച് കൃഷ്ണകുമാർ
തിരുവില്വാമല: പൈപ്പ് പൊട്ടി പാഴായിപ്പോകുന്ന വെള്ളത്തിൽ കുളിച്ച് യുവാവിന്റെ പ്രതിഷേധം. മലേശമംഗലം സ്വദേശി കൃഷ്ണകുമാറും സുഹൃത്തുക്കളുമാണ് വിഷു ദിനത്തിൽ പൈപ്പ് പൊട്ടി...