ച​ന്ത​മു​ള​ള സ്ത്രീ​ക​ളെ ക​ണ്ടാ​ല്‍ മ​നോ​നി​ല തെ​റ്റു​ന്ന​വ​രാ​ണ് സി​പി​എം എം​എ​ല്‍​എ​മാർ; ശബരിമല വിഷയത്തിൽ പിണറായിയുടെ വാക്കുകൾക്ക് പിന്നാലെ മുല്ലപ്പള്ളിയുടെ പ്രതികരണം ഇങ്ങനെയൊക്കെ..

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ന്‍. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രിം കോ​ട​തി വി​ധി​ക്കെ​തി​രെ സം​സ്ഥാ​നം പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി ന​ല്‍​ക​ണം.

ച​ന്ത​മു​ള​ള സ്ത്രീ​ക​ളെ ക​ണ്ടാ​ല്‍ മ​നോ​നി​ല തെ​റ്റു​ന്ന​വ​രാ​ണ് സി​പി​എം എം​എ​ല്‍​എ​മാ​രെ​ന്ന് മു​ല്ല​പ്പ​ള​ളി പ​രി​ഹ​സി​ച്ചു. ശ​ബ​രി​മ​ല വി​ധി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ റി​വ്യൂ ഹ​ര്‍​ജി ന​ല്‍​കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ക്കു​ക​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് മു​ല്ല​പ്പ​ള​ളി​യു​ടെ പ്ര​തി​ക​ര​ണം.

പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ളാ​ണ്. ഇ​രു​വ​രും ത​മ്മി​ൽ ഏ​റെ സാ​മ്യ​ത​ക​ളു​ണ്ട്. ര​ണ്ട് പേ​രും ഏ​കാ​ധി​പ​തി​ക​ളാ​ണ്. അ​ധി​കാ​രം ത​ന്നി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ഇ​രു​വ​രും ശ്ര​മി​ക്കു​ന്ന​ത്. മോ​ദി​യെ പി​ണ​റാ​യി അ​നു​ക​രി​ക്കു​ക​യാ​ണ്. ന​രേ​ന്ദ്ര മോ​ദി​യു​ടെ മാ​തൃ​ക ഹി​റ്റ്ല​റും പി​ണ​റാ​യി​യു​ടെ മാ​തൃ​ക സ്റ്റാ​ലി​നു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts