മോ​ദി-​പി​ണ​റാ​യി വി​ജ​യ​ൻ കു​ട്ടൂ​ക്കെ​ട്ടി​ന്‍റെ തി​ര​ക്ക​ഥ​; വി​മാ​ന​ത്താ​വ​ള സ്വ​കാ​ര്യ​വ​ത്ക​ര​ണത്തെക്കുറിച്ച് മു​ല്ല​പ്പ​ള്ളിയുടെ വെളിപ്പെടുത്തൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് അ​ദാ​നി​ക്ക് ന​ൽ​കാ​നു​ള്ള തീ​രു​മാ​നം മോ​ദി-​പി​ണ​റാ​യി വി​ജ​യ​ൻ കു​ട്ടൂ​ക്കെ​ട്ടി​ന്‍റെ തി​ര​ക്ക​ഥ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പെ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഇ​ഷ്ട​ക്കാ​ര​നാ​യ അ​ദാ​നി​ക്ക് വേ​ണ്ടി പി​ണ​റാ​യി വി​ജ​യ​ൻ കു​ട​പി​ടി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പ്ര​ത്യേ​ക ക​ന്പ​നി ഉ​ണ്ടാ​ക്കി സ​ർ​ക്കാ​ർ ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്ത​ത് ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts