ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത എ​ൽ​ഡി​എ​ഫി​ന്‍റെ കേ​ര​ള സം​ര​ക്ഷ​ണ ജാ​ഥ പ്ര​ഹ​സ​ന​മാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​ന്‍റെ കേ​ര​ള സം​ര​ക്ഷ​ണ ജാ​ഥ പ്ര​ഹ​സ​നം മാ​ത്ര​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഇ​ട​ത് മു​ന്ന​ണി​യി​ലു​ള്ള പ്ര​തീ​ക്ഷ ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യി. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത എ​ൽ​ഡി​എ​ഫ് ജാ​ഥ ന​ട​ത്തു​ന്ന​ത് എ​ന്തി​നെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ദേ​വി​കു​ളം എം​എ​ൽ​എ എ​സ്.​രാ​ജേ​ന്ദ്ര​നെ​തി​രെ സ​ർ​ക്കാ​ർ കേ​സെ​ടു​ക്കാ​ത്ത​തെ​ന്താ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു. രാ​ജേ​ന്ദ്ര​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​മാ​ന്തം കാ​ട്ടു​ന്നു. സ്ത്രീ ​സു​ര​ക്ഷ നി​ര​ന്ത​രം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന സ​ർ​ക്കാ​ർ നി​ര​ന്ത​രം സ്ത്രീ​ക​ളെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി​മ​ർ​ശി​ച്ചു.

യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യം ശ​ബ​രി​മ​ല അ​ല്ല. യു​ഡി​എ​ഫി​ന് കേ​ര​ള​ത്തി​ന് അ​നു​കൂ​ല അ​വ​സ്ഥ​യെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts