അ​ഭി​ന​യ​വും സി​നി​മ​യും അ​ൺ​സ്റ്റേ​ബി​ളാ​യ പ്രൊ​ഫ​ഷ​നെ​ന്ന് ന​മി​ത പ്ര​മോ​ദ്

അ​ഭി​ന​യ​വും സി​നി​മ​യും അ​ൺ​സ്റ്റേ​ബി​ളാ​യ പ്രൊ​ഫ​ഷ​നെ​ന്ന് ന​മി​ത പ്ര​മോ​ദ്. ഇ​ന്നൊ​രു ഹി​റ്റു​ണ്ടാ​യേ​ക്കാം. കു​റ​ച്ച് നാ​ള​ത്തേ​ക്ക് ഫെ​യി​ല​ർ ആ​യി​രി​ക്കും. സി​നി​മ എ​ന്ന​ത് വി​ജ​യ​ത്തെ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. വി​ജ​യം എ​വി​ടെ​യാ​ണോ അ​വി​ടെ​യാ​യി​രി​ക്കും ഏ​റ്റ​വും കൂ​ടു​ത​ൽ സ​പ്പോ​ർ​ട്ടേ​ഴ്സും ആ​ളു​ക​ളും ഉ​ണ്ടാ​വു​ക​യെ​ന്നും ന​മി​ത പ​റ​ഞ്ഞു.

‘സൂ​പ്പ​ർ​സ്റ്റാ​റു​ക​ൾ​ക്ക് പോ​ലും മോ​ശ​മാ​യ അ​വ​സ്ഥ​യു​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു ഹി​റ്റ് കി​ട്ടി​യാ​ൽ അ​വ​ർ തി​രി​ച്ച് വ​രും. ഒ​ട്ടു​മി​ക്ക ആ​ളു​ക​ൾ​ക്കും പ​ല രീ​തി​യി​ലു​ള്ള മെ​ന്‍റ​ൽ സ്ട്ര​സ് സി​നി​മ​യി​ലു​ണ്ട്. എ​നി​ക്ക​റി​യാ​വു​ന്ന ഒ​ട്ടു​മി​ക്ക പേ​ർ​ക്കു​മു​ണ്ട്. ഒ​രു സി​നി​മ ചെ​യ്താ​ൽ ആ ​വ​ർ​ക്ക് ന​ന്നാ​യി​ല്ലെ​ങ്കി​ൽ വി​മ​ർ​ശ​നം വ​രു​മോ എ​ന്നൊ​ക്കെ​യു​ള്ള പേ​ടി. ഒ​രു​പാ​ട് വ്ലോ​ഗേ​ർ​സ് ഉ​ണ്ട്. ന​മ്മ​ൾ​ക്കാ ഫ്രീ​ഡം ഇ​ല്ല. എ​നി​ക്കും സ്ട്ര​സ് വ​രാ​റു​ണ്ട്. അ​പ്പോ​ൾ ജേ​ർ​ണ​ൽ ചെ​യ്യും’ എ​ന്നും ന​മി​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment