2047 ആ​കു​മ്പോ​ഴേ​ക്കും ഇ​ന്ത്യ വി​ക​സി​ത രാ​ജ്യ​മാ​യി മാ​റും ! ജാ​തീ​യ​ത​യ്ക്കും വ​ര്‍​ഗീ​യ​ത​യ്ക്കും അ​ഴി​മ​തി​ക്കും രാ​ജ്യ​വ​ള​ര്‍​ച്ച​യി​ല്‍ സ്ഥാ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് മോ​ദി

2047ഓ​ടെ ഇ​ന്ത്യ വി​ക​സി​ത രാ​ജ്യ​മാ​യി മാ​റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ഴി​മ​തി, ജാ​തീ​യ​ത, വ​ര്‍​ഗീ​യ​ത തു​ട​ങ്ങി​യ​വ​യ്ക്ക് രാ​ജ്യ​വ​ള​ര്‍​ച്ച​യി​ല്‍ സ്ഥാ​നം ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജി 20 ​ഉ​ച്ച​കോ​ടി​ക്ക് മു​മ്പാ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി.​ടി.​ഐ​യോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ ത​ന്നെ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ച ഇ​ന്ത്യ ഭാ​വി​യി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി, അ​ടു​ത്ത ആ​യി​രം വ​ര്‍​ഷ​ത്തേ​ക്ക് ഓ​ര്‍​മ്മി​ക്ക​പ്പെ​ടാ​വു​ന്ന വ​ള​ര്‍​ച്ച​യ്ക്കു​ള്ള അ​ടി​ത്ത​റ​യാ​ണ് ഇ​ന്ത്യ​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു.

നൂ​റു​കോ​ടി ദ​രി​ദ്ര​രാ​യി​രു​ന്നു രാ​ജ്യ​ത്ത് വ​ള​രെ കാ​ല​മാ​യി വി​ശ​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ന് നൂ​റു​കോ​ടി പേ​ര്‍ അ​വ​രാ​ഗ്ര​ഹി​ക്കു​ന്ന ജീ​വി​ത​ശൈ​ലി​യി​ല്‍ ജീ​വി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment