ഗോസിപ്പുകൾക്ക് വിരാമം; വ്യാജ വാർത്ത പൊളിച്ച് കൈയിൽ കൊടുത്ത് നയന്‍താരയും വിഘ്നേഷും

ന​യ​ൻ​താ​ര ഭ​ര്‍​ത്താ​വ് വി​ഘ്നേ​ഷ് ശി​വ​നെ ഇ​ന്‍​സ്റ്റാഗ്രാ​മി​ല്‍ അ​ണ്‍​ഫോ​ളോ ചെ​യ്തു എ​ന്ന വാ​ര്‍​ത്ത ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു. നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് ആ ​വാ​ർ​ത്ത അ​ങ്ങാ​ടി​പ്പാ​ട്ടാ​യ​ത്. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത വ​ന്ന​തി​ന് ശേ​ഷം വി​ഘ്നേ​ഷ് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ൽ ഒ​രു സ്റ്റോ​റി ഇ​ട്ടു.

അ​ത് ക​ണ്ട​പ്പോ​ഴാ​ണ് ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് സ​മാ​ധാ​നം ആ​യ​ത്. ന​യ​ന്‍​താ​ര​യു​ടെ ഫോ​ട്ടോ ത​ന്നെ​യാ​ണ് വി​ഘ്നേ​ഷ് സ്റ്റോ​റി​യാ​യി പ​ങ്കു​വ​ച്ച​ത്. ന​യ​ൻ​താ​ര​യു​ടെ ബ്യൂ​ട്ടി ബ്രാ​ൻ​ഡാ​യ 9 സ്കി​ൻ വ​രാ​നി​രി​ക്കു​ന്ന അ​വാ​ർ​ഡ് ഷോ​യു​ടെ ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ ആ​യി​രി​ക്കു​മെ​ന്ന പോ​സ്റ്റ​റാ​ണ് അ​ദ്ദേ​ഹം സ്റ്റോ​റി​യാ​യി ഇ​ട്ടി​രി​ക്കു​ന്ന​ത്.

താ​ര​ദ​ന്പ​തി​ക​ൾ ത​മ്മി​ൽ എ​ന്തെ​ങ്കി​ലും അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​നു വി​രാ​മ​മി​ട്ടു​കൊ​ണ്ടാ​ണ് വി​ഘ്നേ​ഷി​ന്‍റെ പു​തി​യ പോ​സ്റ്റ്. അ​തേ സ​മ​യം ന​യ​ൻ​താ​ര വി​ഘ്നേ​ഷി​നെ വീ​ണ്ടും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പി​ന്തു​ട​രു​ന്ന​തും ആ​രാ​ധ​ക​ർ​ക്ക് ആ​ശ്വാ​സ വാ​ർ​ത്ത​യാ​യി.

2022 ജൂ​ണ്‍ 9നാ​ണ് ന​യ​ന്‍​താ​ര​യും വി​ഘ്നേ​ശും ചെ​ന്നൈ മ​ഹാ​ബ​ലി​പു​ര​ത്ത് വ​ച്ച് വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​ർ​ക്കും ഉ​ല​കം, ഉ​യി​ര്‍ എ​ന്നി​ങ്ങ​നെ ഇ​ര​ട്ട മ​ക്ക​ളാ​ണു​ള്ള​ത്. വാ​ട​ക ഗ​ര്‍​ഭ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ള്‍ ജ​നി​ച്ച​ത്.

Related posts

Leave a Comment