അ​ർ​ജു​ൻ അ​ശോ​ക​ന്‍റെ മെ​ൽ​കൗ പോ​ണ്ടി​ച്ചേ​രി 13ന്

അ​രു​ണ്‍ ഗോ​പി എ​ക്‌​സൈ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ല്‍ അ​രു​ണ്‍ ഗോ​പി​യും ജ​സ്റ്റി​ന്‍ ആ​ന്‍​ഡ് മാ​ത്യു എ​ന്‍റ​ര്‍​റ്റെ​യി​ന്‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ ജ​സ്റ്റി​ന്‍ മാ​ത്യു​വും ചേ​ര്‍​ന്ന് നി​ര്‍​മി​ക്കു​ന്ന മെ​ൽ​കൗ പോ​ണ്ടി​ച്ചേ​രി ന​വം​ബ​ർ 13-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്രം നി​ഖി​ല്‍ മോ​ഹ​ന്‍ ആ​ണ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് സു​ന​ന്ദ ഫി​ലി​പ്പ് ജ​സ്റ്റി​ന്‍, സൗ​മ്യ ജോ​ണ്‍ അ​രു​ണ്‍. സ​നൂ​പ് തൈ​ക്കു​ടം ആ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ച്ച​ത്. അ​ദ്ദേ​ഹം ഇ​തി​ല്‍ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ അ​ന്നാ​മ്മ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ലെ നാ​യി​കാ വേ​ഷം ചെ​യ്യു​ന്ന​ത് പു​തു​മു​ഖ​മാ​യ ശ്രീ​ല​ക്ഷ്മി വി​ജ​യ​ന്‍ ആ​ണ്.

ഛായാ​ഗ്ര​ഹ​ണം-​സ​നീ​ഷ് സ്റ്റാ​ന്‍​ലി, സം​ഗീ​തം-​ഇ​ല​ക്ട്രോ​ണി​ക് കി​ളി, എ​ഡി​റ്റിം​ഗ്-​സാ​ഗ​ര്‍ ദാ​സ്, ആ​ര്‍​ട്ട്-​അ​ജി കു​ട്ടി​യാ​ണി, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-​ശി​ഹാ​ബ് വെ​ണ്ണ​ല, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​പാ​ര്‍​ത്ഥ​ന്‍, മേ​ക്ക​പ്പ്-​ശ്വേ​തി​ന്‍ വി, ​വ​സ്ത്രാ​ല​ങ്കാ​രം-​അ​ക്ഷ​യ പ്രേം​നാ​ഥ്, മെ​ല്‍​വി ജെ, ​സാ​ന്ദ്ര ജ​സ്റ്റി​ന്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​അ​രു​ണ്‍​ലാ​ല്‍ ക​രു​ണാ​ക​ര​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ്-​വി​നോ​ദ് വേ​ണു​ഗോ​പാ​ല്‍, സ്റ്റി​ല്‍​സ്-​രാം​നാ​ഥ് മാ​ഥൂ​ര്‍, ഡി​സൈ​ന്‍​സ്-​ഇ​ല്ലു​മി​നാ​ര്‍​ട്ടി​സ്റ്റ്, ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ്-​അ​നൂ​പ് സു​ന്ദ​ര​ന്‍, പി​ആ​ര്‍​ഒ-​വാ​ഴൂ​ർ ജോ​സ്.

Related posts

Leave a Comment