Set us Home Page

സൂ​പ്പ​ർ നാ​യി​ക​മാ​ർ ഒ​ന്നി​ക്കു​ന്നു

തെ​ന്നി​ന്ത്യ​യി​ലെ ര​ണ്ട് സൂ​പ്പ​ർ നാ​യി​ക​മാ​ർ ഒ​ന്നി​ക്കു​ന്നു. ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യും സാ​മ​ന്ത​യു​മാ​ണ് ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന കാ​ത്തു​വാ​ക്കു​ള്ളൈ ര​ണ്ടു കാ​ത​ൽ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ വി​ഘ്നേ​ഷ് ശി​വ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഫ​സ്റ്റ് ലുക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് വി​ഘ്നേ​ഷ് ശി​വ​ൻ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലു​ക്ക് പോ​സ്റ്റ​റും ടൈ​റ്റി​ൽ ടീ​സ​റും പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു റൊ​മാ​ന്‍റി​ക് ത്രി​ല്ല​റാ​ണ് കാ​ത്തു​വാ​ക്കു​ള്ളൈ ര​ണ്ടു കാ​ത​ൽ.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS