തെലുങ്ക് സിനിമയോട് നോ പറയാനൊരുങ്ങി നയന്‍സ്‌

ത​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്രം ജ​വാ​ന്‍ വ​ന്‍ വി​ജ​യ​മാ​യ​തി​ന് പി​ന്നാ​ലെ ന​യ​ന്‍​താ​ര​യു​ടെ താ​ര​മൂ​ല്യം കു​ത്ത​നെ ഉ​യ​ര്‍​ന്നു​വെ​ന്നാ​ണ് കോ​ളി​വു​ഡി​ല്‍ നി​ന്നു​ള്ള സം​സാ​രം.

തു​ട​ര്‍​ച്ച​യാ​യി ചി​ത്ര​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്ന ന​യ​ന്‍​താ​ര​യ്ക്ക് ഷാ​രൂ​ഖ് ഖാ​ന്‍റെ നാ​യി​ക​യാ​യ ആ​ദ്യ​ ചി​ത്ര​ത്തിന്‍റെ വി​ജ​യം സ​മ്മാ​നി​ക്കാ​ന്‍ പോ​കു​ന്ന​ത് ബോളിവുഡിൽ വ​ലി​യ അ​വ​സ​ര​ങ്ങ​ളെന്നാണു വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം ഐ​എം​ഡി​ബി​യു​ടെ ഈ ​ആ​ഴ്ച​യി​ലെ ജ​ന​പ്രി​യ താ​ര പ​ട്ടി​ക​യി​ല്‍ ഷാ​രൂ​ഖി​നെ പി​ന്ത​ള്ളി ഒ​ന്നാം സ്ഥാ​ന​ത്തും എ​ത്തി​യി​രു​ന്നു ന​യ​ന്‍​താ​ര.

ജ​വാ​ന്‍ ചി​ത്ര​ത്തി​ന് മി​ക​ച്ച ക​ള​ക്ഷ​നും അ​ഭി​പ്രാ​യവും നേ​ടു​മ്പോ​ള്‍ ചി​ത്ര​ത്തി​ലെ ന​ര്‍​മ​ദ എ​ന്ന ന​യ​ന്‍​താ​ര​യു​ടെ വേ​ഷം ഏ​റെ ശ്ര​ദ്ധ നേ​ടു​ന്നു​ണ്ട്.

അ​ടു​ത്ത​കാ​ല​ത്തെ രീ​തി​യി​ല്‍ മാ​റി മി​ക​ച്ച ആ​ക്ഷ​നും അ​ത്യ​വ​ശ്യം ഗ്ലാ​മ​റും ഒ​ക്കെ ന​യ​ന്‍​സ് ചെ​യ്തി​ട്ടു​ണ്ട് എ​ന്ന​ത് ത​ന്നെ പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ ലേ​ഡി സൂ​പ്പ​ര്‍​താ​ര​ത്തി​ന്‍റെ മൂ​ല്യം കൂ​ട്ടി​യെ​ന്നാ​ണ് നി​രൂ​പ​ക​ര്‍ പ​റ​യു​ന്ന​ത്.

അ​ടു​ത്ത പ്രൊ​ജ​ക്ട് ഏ​തെ​ന്ന് ന​യ​ന്‍​താ​ര വ്യ​ക്ത​മാ​ക്കി​യി​ല്ലെ​ങ്കി​ലും സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ അ​ട​ക്കം പ്രൊ​ജ​ക്ടു​ക​ള്‍ ന​യ​ന്‍​സി​നാ​യി പി​ന്ന​ണി​യി​ല്‍ കാ​ത്തു​നി​ല്‍​ക്കു​ന്നു എ​ന്നാ​ണ് വി​വ​രം.

അ​തി​നി​ടെ​യാ​ണ് ഒ​രു വാ​ര്‍​ത്ത സി​നി​മാമേ​ഖ​ല​യി​ല്‍ പ​ര​ക്കു​ന്ന​ത്. ഇ​നി​മു​ത​ല്‍ തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ള്‍ ചെ​യ്യി​ല്ല എ​ന്നാ​ണ് ന​യ​ന്‍​താ​ര​യു​ടെ പു​തി​യ തീ​രു​മാ​നം എ​ന്നാ​ണ് വി​വ​രം.

ത​മി​ഴി​ലട​ക്കം ഒ​രു കാ​ല​ത്ത് പ​ല പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​ട​വേ​ള എ​ടു​ത്ത സ​മ​യ​ത്തും ന​യ​ന്‍​താ​ര ടോ​ളി​വു​ഡി​ലാ​ണ് ഹി​റ്റു​ക​ള്‍ തീ​ര്‍​ത്തി​രു​ന്ന​ത്.

ഗോ​ഡ്ഫാ​ദ​റാ​ണ് ന​യ​ൻ​താ​ര​യു​ടെ ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ തെ​ലു​ങ്ക് ചി​ത്രം. മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് ചി​ത്രം ലൂ​സി​ഫ​റി​ന്‍റെ റീ​മേ​ക്കാ​യി​രു​ന്നു ചി​ത്രം. ലൂ​സി​ഫ​റി​ല്‍ മ​ഞ്ജു വാ​ര്യ​ര്‍ അ​വ​ത​രി​പ്പി​ച്ച വേ​ഷ​മാ​യി​രു​ന്നു ന​യ​ന്‍​താ​ര​യ്ക്ക്.

എ​ന്നാ​ല്‍ ചി​ത്രം വ​ലി​യ വി​ജ​യം നേ​ടി​യി​ല്ല. ഇ​തോ​ടെ തെ​ലു​ങ്കി​ല്‍ നി​ന്നും വ​രു​ന്ന അ​വ​സ​ര​ങ്ങ​ള്‍ ത​ല്‍​ക്കാ​ലം വേ​ണ്ടെ​ന്ന് വ​യ്ക്കാ​നാ​ണ് ന​യ​ന്‍​സി​ന്‍റെ തീ​രു​മാ​നം എ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment