റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡ് മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള-​ല​ക്ഷ്വ​ദ്വീ​പ് എ​ൻ​സി​സി ഡ​യ​റ​ക്ട​റേ​റ്റി​ന് ച​രി​ത്ര നേ​ട്ടം


തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഈ ​വ​ർ​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് മ​ത്സ​ര​ങ്ങ​ളി​ൽ മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി കേ​ര​ള-​ല​ക്ഷ്വ​ദ്വീ​പ് എ​ൻ​സി​സി പ്ര​തി​നി​ധി സം​ഘം. ബെ​സ്റ്റ് കേ​ഡ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ആ​റ് പേ​രും മെ​ഡ​ലു​ക​ൾ നേ​ടി.

മൂ​ന്നു സ്വ​ർ​ണ മെ​ഡ​ലും ഒ​രു വെ​ള്ളി മെ​ഡ​ലും ര​ണ്ടു വെ​ങ്ക​ല മെ​ഡ​ലു​ക​ളു​മാ​ണ് കേ​ര​ളം സ്വ​ന്ത​മാ​ക്കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് ന​ൽ​കു​ന്ന ആ​റ് ബാ​റ്റ​ണു​ക​ളി​ൽ മൂ​ന്നെ​ണ്ണം കേ​ര​ള ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്നു​ള്ള കേ​ഡ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കും.

ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള 17 എ​ൻ​സി​സി ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.സീ​നി​യ​ർ ഡി​വി​ഷ​ൻ (ആ​ർ​മി) വി​ഭാ​ഗ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ ബെ​സ്റ്റ് കേ​ഡ​റ്റി​നു​ള്ള സ്വ​ർ​ണ മെ​ഡ​ൽ പ​ട്ടാ​ന്പി ശ്രീ ​നീ​ല​ക​ണ്ഠ ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജി​ലെ ഒ​റ്റ​പ്പാ​ലം 28 (കെ) ​ബ​റ്റാ​ലി​യ​നി​ൽ നി​ന്നു​ള്ള എ​സ്. മാ​ധ​വ് സ്വ​ന്ത​മാ​ക്കി.

സീ​നി​യ​ർ ഡി​വി​ഷ​ൻ (നേ​വി) വി​ഭാ​ഗ​ത്തി​ൽ ബെ​സ്റ്റ് കേ​ഡ​റ്റി​നു​ള്ള സ്വ​ർ​ണ മെ​ഡ​ൽ തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ലെ എ​റ​ണാ​കു​ളം 7(കെ) ​നേ​വ​ൽ യൂ​ണി​റ്റ് എ​ൻ​സി​സി​യി​ൽ നി​ന്നു​ള്ള കു​രു​വി​ള കെ. ​അ​ഞ്ചേ​രി​ലും സീ​നി​യ​ർ വിം​ഗ് (ആ​ർ​മി) വി​ഭാ​ഗ​ത്തി​ൽ ബെ​സ്റ്റ് കേ​ഡ​റ്റി​നു​ള്ള സ്വ​ർ​ണ മെ​ഡ​ൽ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ 21 (കെ) ​ബ​റ്റാ​ലി​യ​നി​ൽ നി​ന്നു​ള്ള കീ​ർ​ത്തി യാ​ദ​വും നേ​ടി.

ഈ ​മൂ​ന്ന് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​ക്ക​ളും 28 ന് ​ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി​യി​ൽ നി​ന്ന് നേ​രി​ട്ട് അ​വാ​ർ​ഡ് സ്വീ​ക​രി​ക്കും.

സീ​നി​യ​ർ വിം​ഗ് (നേ​വി) വി​ഭാ​ഗ​ത്തി​ൽ ബെ​സ്റ്റ് കേ​ഡ​റ്റി​നു​ള്ള വെ​ള്ളി മെ​ഡ​ൽ തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ലെ എ​റ​ണാ​കു​ളം 7(കെ) ​നേ​വ​ൽ യൂ​ണി​റ്റ് എ​ൻ​സി​സി​യി​ൽ നി​ന്നു​ള്ള മീ​നാ​ക്ഷി എ. ​നാ​യ​ർ സ്വ​ന്ത​മാ​ക്കി.

സീ​നി​യ​ർ ഡി​വി​ഷ​ൻ (എ​യ​ർ) വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജി​ലെ 1(കെ) ​എ​യ​ർ സ്ക്വാ​ഡ്ര​ണ്‍ എ​ൻ​സി​സി​യി​ൽ നി​ന്നു​ള്ള അ​ർ​ജു​ൻ വേ​ണു​ഗോ​പാ​ലും സീ​നി​യ​ർ വിം​ഗ് (എ​യ​ർ) വി​ഭാ​ഗ​ത്തി​ൽ എം​ജി കോ​ളേ​ജി​ൽ നി​ന്ന് ത​ന്നെ​യു​ള്ള എം. ​അ​ക്ഷി​ത​യും വെ​ങ്ക​ല മെ​ഡ​ൽ നേ​ടി.

Related posts

Leave a Comment