വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രിക്കുന്നത് തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്ന് എ​ൻ​സി​പി

കൊ​​​ച്ചി: രാ​​​ഹു​​​ൽ ഗാ​​​ന്ധി വ​​​യ​​​നാ​​​ട്ടി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തു തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്ന് എ​​​ൻ​​​സി​​​പി ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം കോ​​​ണ്‍​ഗ്ര​​​സി​​​നെ അ​​​റി​​​യി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തോ​​​മ​​​സ് ചാ​​​ണ്ടി. രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന രാ​​ഷ്‌​​ട്രീ​​യ ശ​​​ത്രു ബി​​​ജെ​​​പി​​​യാ​​​ണ്. അ​​​വ​​​ർ​​​ക്കെ​​​തി​​​രേ രൂ​​​പ​​​പ്പെ​​​ടു​​​ന്ന മ​​​തേ​​​ത​​​ര സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​ൽ​​നി​​ന്നു രാ​​​ഹു​​​ൽ പി​​ൻ​​മാ​​റ​​ണ​​മെ​​ന്നു ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ത് പ​​​വാ​​​ർ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നും തോ​​​മ​​​സ് ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.

കൊ​​​ച്ചി​​​യി​​​ൽ എ​​ൻ​​സി​​പി​​യു​​ടെ സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​നു​​ശേ​​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സീ​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ൽ ഒ​​​രു നി​​​രാ​​​ശ​​​യു​​​മി​​​ല്ല.

സി​​​പി​​​ഐ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി എ​​​ൻ​​​സി​​​പി പ്ര​​വ​​​ർ​​​ത്ത​​​ക​​​ർ രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​ന്നി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണെ​​ന്നും തോ​​​മ​​​സ് ചാ​​​ണ്ടി പ​​​റ​​​ഞ്ഞു. ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ എ​​​ൻ​​​സി​​​പി കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത് അ​​​വി​​​ടെ ബി​​​ജെ​​​പി ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​തു​​​കൊ​​​ണ്ട​​​ണെ​​​ന്നും മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

Related posts