സമ്പൂര്‍ണ്ണ വൈറ്റ്‌വാഷിനു ടീം ഇന്ത്യ

കൊ​ളം​ബോ: ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും ശ്രീ​ല​ങ്കയ്ക്കു​മേ​ല്‍ നേ​ടി​യ ആ​ധി​പ​ത്യം ട്വ​ന്‍റി20​യി​ലും ആ​വ​ര്‍ത്തി​ക്കാ​ന്‍ ഇ​ന്ത്യ ഇ​ന്നി​റ​ങ്ങും.ടെ​സ്റ്റി​ല്‍ 3-0 എ​ന്ന നി​ല​യി​ലും ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ 5-0 എ​ന്ന നി​ല​യി​ലു​മാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ള്ള ട്വ​ന്‍റി20 യി​ലും വി​ജ​യം ആ​വ​ര്‍ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ് ടീ​മി​ന്‍റെ പ്ര​തീ​ക്ഷ.

ഓ​സ്‌​ട്രേ​ലി​യ​യും ന്യൂ​സി​ല​ന്‍ഡു​മാ​യി ന​ട​ക്കാ​നി​രി​ക്കു​ന്ന ട്വ​ന്‍റി20 പ​ര​മ്പ​ര​യ്ക്കാ​യി ടീ​മി​നെ സ​ജ്ജ​മാ​ക്കാ​ന്‍ ല​ങ്ക​യു​മാ​യു​ള്ള പ​ര​മ്പ​ര സ​ഹാ​യി​ക്കു​മെ​ന്ന് ടീം ​വ​ക്താ​ക്ക​ള്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ഓ​രോ പ​ര​മ്പ​ര​യും 2019 ലോ​ക​ക​പ്പി​ലേ​ക്കു​ള്ള ത​ന്ത്രം മെ​ന​യ​ല്‍ കൂ​ടി​യാ​ണ്. ക​ളി​ക്ക​ള​ത്തി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് ര​ണ്ടു ല​ങ്ക​ന്‍ പ​ര​മ്പ​ര​ക​ളും സാ​ക്ഷി​യാ​യി​രു​ന്നു.

അ​മ്മ രോ​ഗ​ബാ​ധി​ത​യാ​യ​തി​നെ​ത്തു​ട​ര്‍ന്ന് ശി​ഖ​ര്‍ ധ​വാ​ന്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​തി​നാ​ല്‍ അ​ജി​ങ്ക്യ ര​ഹാ​നെ​യാ​കും ഇ​ന്നിം​ഗ്‌​സ് ഓ​പ്പ​ണ്‍ ചെ​യ്യു​ക. ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ടെ ഇ​തു​വ​രെ പ​റ​ഞ്ഞു​കേ​ള്‍ക്കാ​ത്ത ഋ​ഷ​ഭ് പ​ന്തി​ന്‍റെ നാ​മം ട്വ​ന്‍റി20 യി​ലും കേ​ള്‍ക്കാ​നി​ട​യി​ല്ല. പ​ന്ത് മു​മ്പ് വെ​സ്റ്റ് ഇ​ന്‍ഡീ​സി​നും ഇം​ഗ്ല​ണ്ടി​നു​മെ​തി​രെ ട്വ​ന്‍റി20 ക​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ എ ​ടീം ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​ലെ റ​ണ്‍ദാ​രി​ദ്ര്യം വെ​ളി​വാ​ക്കി​യ പ്ര​ക​ട​ന​മാ​ണ് ഋ​ഷ​ഭി​ന് വി​ന​യാ​യ​തെ​ന്ന് ചീ​ഫ് സെ​ല​ക്ട​ര്‍ എം​എ​സ്‌​കെ പ്ര​സാ​ദ് പ​റ​ഞ്ഞു.

വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രെ കോ​ഹ്‌​ലി​ക്കൊ​പ്പം ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ ധ​വാ​ന്‍റെ​യും ഋ​ഷ​ഭി​ന്‍റെ​യും അ​ഭാ​വ​ത്തി​ല്‍ ടീ​മി​ല്‍ അ​ഴി​ച്ചു​പ​ണി​ക​ള്‍ക്ക് കോ​ഹ്‌​ലി നി​ര്‍ബ​ന്ധി​ത​നാ​യേ​ക്കും. അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ല്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ഹാ​ര്‍ദി​ക് പാ​ണ്ഡ്യ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

വൈറ്റ്‌വാഷിനു ടീം ഇന്ത്യ

Related posts