നെ​ടു​മ​ങ്ങാ​ട്  പോലീസ് സ്റ്റേഷനിലേക്ക് ബോംബേറ്; ആർഎസ്എസ് പ്രവർത്തകനായി ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ്‌​ സ്റ്റേ​ഷ​നി​ലേ​ക്ക് ബോം​ബെ​റി​ഞ്ഞ കേസിൽ മു​ഖ്യപ്ര​തി​യാ​യ ആർഎസ്എസ് പ്രവർത്തകൻ ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി പ്ര​വീ​ണി​നെ​തി​രെ പോ​ലീ​സ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടി​വി​ച്ചു. കേസുമായി ബന്ധപ്പെട്ട് നാല്പതോളം പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.

എന്നാൽ മുഖ്യപ്രതിയായ പ്ര​വീ​ണി​നെ​കു​റി​ച്ചു ഒ​രു വി​വ​ര​വും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോലീസ് ലുക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ബോംബ് എറിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതി മുങ്ങുകയായിരുന്നു

Related posts