എ​ന്റെ ഒ​രു ചെ​റി​യ സ്വ​പ്നം ഇ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​യി..! മാ​താ​പി​താ​ക്ക​ളു​ടെ സ്വ​പ്‌​നം സാ​ക്ഷാ​ത്‍​ക​രി​ച്ച് ഒ​ളിം​പ്യ​ന്‍ നീ​ര​ജ് ചോ​പ്ര

വി​മാ​ന​ത്തി​ൽ ക​യ​റ​ണ​മെ​ന്ന അ​ച്ഛ​ന​മ്മ​മാ​രു​ടെ സ്വ​പ്‌​നം സാ​ക്ഷാ​ത്‍​ക​രി​ച്ച് ഒ​ളിം​പ്യ​ന്‍ നീ​ര​ജ് ചോ​പ്ര.

‘എ​ന്റെ ഒ​രു ചെ​റി​യ സ്വ​പ്നം ഇ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​യി’ എ​ന്ന കു​റി​പ്പോ​ടെ നീ​ര​ജ് ചോ​പ്ര അ​ച്ഛ​നും അ​മ്മ​യും ത​നി​ക്കൊ​പ്പം വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന ചി​ത്രം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു.

ഹ​രി​യാ​ന​യി​ലെ പാ​നി​പ​ത്തി​ലെ ക​ർ​ഷ​ക​നാ​ണ് നീ​ര​ജി​ന്‍റെ പി​താ​വ് സ​തീ​ഷ് കു​മാ​ർ.

ഒ​ളിം​പി​ക്‌​സ് ച​രി​ത്ര​ത്തി​ല്‍ ട്രാ​ക്ക് ആ​ന്‍​ഡ് ഫീ​ല്‍​ഡി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണ് ജാ​വ​ലി​നി​ല്‍ നീ​ര​ജ് ചോ​പ്ര സ്വ​ര്‍​ണ​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​ത്.

ടോ​ക്കി​യോ​യി​ല്‍ 87.58 ദൂ​രം താ​ണ്ടി​യാ​യി​രു​ന്നു ചോ​പ്ര​യു​ടെ സ്വ​ര്‍​ണ നേ​ട്ടം.

Related posts

Leave a Comment