ആ​ദി​വാ​സി​ക​ൾ​ക്കുള്ള റേ​ഷ​ന​രി നി​ർ​ത്ത​ലാ​ക്കി; ചി​റ്റൂ​ർ സ​പ്ലൈ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു ആദിവാസികൾ; മന്ത്രിഇടപെട്ടതോടെ സമരം പിൻവലിച്ചു

ചി​റ്റൂ​ർ: താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​റ​ന്പോ​ക്കി​ലും കോ​ള​നി​ക​ളി​ലും താ​മ​സി​ക്കു​ന്ന മു​ന്നൂ​റി​ലേ​റെ വ​രു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന താ​ത്കാ​ലി​ക റേ​ഷ​ൻ കാ​ർ​ഡ് പ്ര​കാ​രം ല​ഭി​ച്ചി​രു​ന്ന റേ​ഷ​ന​രി​യും മ​റ്റു നി​ർ​ത്ത​ലാ​ക്കി​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ദി​വാ​സി സം​ര​ക്ഷ​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി​ക​ൾ ചി​റ്റൂ​ർ സ​പ്ലൈ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ഉ​പ​രോ​ധ​സ​മ​രം എ​ൻ​എ​പി​എം ദേ​ശീ​യ ക​ണ്‍​വീ​ന​ർ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ശ​ര​വ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്പ​ല​ക്കാ​ട് വി​ജ​യ​ൻ, എ​ല്ല​ക്കാ​ട് മ​യി​ല​മ്മ, വി​ജ​യ​ൻ ക​രി​പ്പോ​ട്, എം.​പ​ഞ്ച​ലിം​ഗം, സി.​പെ​രി​യ​സ്വാ​മി, ന​റ​ണി ശാ​ന്തി, കൊ​ച്ചി​ക്കാ​ട് അ​ർ​ജു​ന​ൻ, ആ​ർ.​വേ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts