എയർപോർട്ടിനുള്ളിലെ ക്ലോസറ്റിൽ 290000 രൂപയുടെ നിരോധിച്ച നോട്ടുകൾ കണ്ടെത്തി

Moteശ​ഖു​മു​ഖം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലെ ക്ലോ​സ​റ്റി​ൽ 290000 രൂ​പ​യു​ടെ നി​രോ​ധി​ച്ച ആ​യി​ര​ത്തി​ന്‍റെ അ​ഞ്ചൂ​റി​ന്‍റെ​യും നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി 12:30 നാ​ണ് അ​വി​ട​ത്തെ ജീ​വ​ന​ക്കാ​രാ​ണ് നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

290000 ഇ​വ​ർ ഉ​ട​ൻ ത​ന്നെ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​രെ വി​വ​രം അ​റി‍​യി​ക്കു​ക​യാ​യി​രു​ന്നു. എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സെ​ത്തി നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി. വ​ലി​യ​തു​റ പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts