കാലം പോയ പോക്കേ! ടാക്‌സി ഡ്രൈവറെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ച 23കാരി അറസ്റ്റില്‍

SEXX

വാഷിംഗ്ടണ്‍: സ്ത്രീകളെ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത ഇക്കാലത്ത് ഒരു പുരുഷനെ സ്ത്രീ പീഡിപ്പിക്കുന്നത് എത്ര വിചിത്രമായ കാര്യമായിരിക്കും. ടാക്‌സി ഡ്രൈവറായ യുവാവിനെ പീഡനത്തിനിരയാക്കിയ 23കാരിയായ ബ്രിട്ടാണി കാര്‍ട്ടറാണ് പോലീസിന്റെ പിടിയിലായത്. 29കാരനായ യുവാവിനെ കത്തി കാണിച്ചാണ് ബ്രിട്ടാണി പീഡിപ്പിച്ചത്. അമേരിക്കയില്‍ ഒഹിയോ സംസ്ഥാനത്താണ് വേറിട്ട ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

ഇരുപതുകാരനായ ആണ്‍ സുഹൃത്തായ കോറി ജാക്്‌സണും ഇതുവരെ തിരിച്ചറിയാനായിട്ടില്ലാത്ത മറ്റൊരു ആളിനുമൊപ്പം ബ്രിട്ടണി കാര്‍ട്ടര്‍ ടാക്സിയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ജാക്‌സണ്‍ ടാക്സി ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിനു ശേഷം യുവാവിനെ കത്തിമുനയില്‍ നിര്‍ത്ത ബ്രിട്ടാനി പീഡിപ്പിക്കുകയായിരുന്നു. യുവതി ഡ്രൈവറെ പീഡിപ്പിക്കുന്നതിനിടെ കൂടെയുള്ളവര്‍ ടാക്സി ക്യാബിനില്‍ നിന്നും പണവും അപഹരിച്ചു. യുവതി ഉള്‍പ്പെടെയുള്ള സംഘം രക്ഷപ്പെട്ടതിനുശേഷം ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഘത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. എന്തായാലും  ഇത്തരം യുവതികള്‍ പുതിയ മാതൃക സൃഷ്ടിക്കുമെന്നുറപ്പ്.

Related posts