നാ​ലു​വ​യ​സു​കാ​ര​ൻ അ​ദ്വൈ​തി​ന്‍റെ  ഓ​ട്ട​ൻ​തു​ള്ള​ൽ കൗ​തു​ക​മാ​കു​ന്നു; എല്ലാ പ്രോത്‌സാഹനവും നൽകി വീട്ടുകാരും  അധ്യാപകരും

ല​ക്കി​ടി: നാ​ലു​വ​യ​സു​കാ​ര​നാ​യ അ​ദ്വൈ​തി​ന്‍റെ ഓ​ട്ട​ൻ​തു​ള്ള​ൽ അ​വ​ത​ര​ണം കൗ​തു​ക​മാ​കു​ന്നു. പ​ത്തി​രി​പ്പാ​ല സേ​വാ​സ​ദ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി അ​ദ്വൈ​താ​ണ് വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്തി​യ സ​ദ​നോ​ത്സ​വ​ത്തി​ൽ തു​ള്ള​ൽ ക​ലാ​കാ​ര​നാ​യി അ​ര​ങ്ങി​ലെ​ത്തി​യ​ത്.

ല​ക്കി​ടി​പു​ത്തൂ​രി​ലെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ൽ രാ​ജേ​ഷ് കു​ഞ്ച​ൻ​സ്മാ​ര​ക​ത്തി​ന്‍റെ തു​ള്ള​ൽ അ​വ​ത​ര​ണം​ക​ണ്ട് സ്വ​യം പ​ഠി​ച്ചെ​ടു​ത്താ​ണ് എ​ട്ടു​മി​നി​റ്റു​വ​രു​ന്ന ഓ​ട്ട​ൻ​തു​ള്ള​ൽ. ര​ണ്ട​ര​വ​യ​സു​മു​ത​ൽ വീ​ട്ടി​ലും തു​ട​ർ​ന്നു സ്കൂ​ളി​ലും കൈ​മു​ദ്ര​ക​ളും ക​ലാ​ശ​ങ്ങ​ളും കാ​ട്ടി​യ​തോ​ടെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്രോ​ത്സാ​ഹ​നം ന​ല്കി. തു​ട​ർ​ന്ന് രാ​ജേ​ഷ് കു​ഞ്ച​ൻ സ്മാ​ര​ക​ത്തെ സ​മീ​പി​ച്ച അ​ദ്വൈ​തി​നെ വേ​ഷ​ഭം​ഗി​യോ​ടെ അ​വ​ർ സ്റ്റ്ജേി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts