ഒ.​വി വി​ജ​യ​ൻ മ​നു​ഷ്യ​പ​ക്ഷ​ത്ത് നി​ന്ന എ​ഴു​ത്തു​കാ​ര​ൻ: എം.​ബി. രാ​ജേ​ഷ്

പാ​ല​ക്കാ​ട്: സ്വ​ത​ന്ത്ര നി​ർ​ഭ​യ ചി​ന്ത​യോ​ടെ മ​നു​ഷ്യ​പ​ക്ഷ​ത്ത് നി​ല​കൊ​ണ്ട പ​ച്ച​യാ​യ മ​നു​ഷ്യ​നാ​ണ് ഒ.​വി വി​ജ​യ​നെ​ന്ന് എം.​ബി. രാ​ജേ​ഷ് എം.​പി. ഒ.​വി വി​ജ​യ​ന്‍റെ 89 -ാം ജന്മദി​നാ​ഘോ​ഷ​ത്തി​ൽ ത​സ്രാ​ക്ക് മ​ധു​രം ഗാ​യ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ണ്ട് കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ത​സ്രാ​ക്കി​ൽ ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​കെ. നാ​രാ​യ​ണ​ദാ​സ് അ​റി​യി​ച്ചു. ആ​ഷാ മേ​നോ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Related posts