അ​ദ്ദേ​ഹ​ത്തി​ന് മ​ര​ണ​മി​ല്ല. അ​ദ്ദേ​ഹം ന​മു​ക്ക് ത​ന്ന പാ​ട്ടു​ക​ള്‍​ക്കും; പി.​ ജ​യ​ച​ന്ദ്ര​ന്‍ അ​ര്‍​ജു​ന​ന്‍ മാ​സ്റ്റ​റെ​ക്കു​റി​ച്ച് ഓർക്കുന്നു

അ​ര്‍​ജു​ന​ന്‍ മാ​ഷ് എ​നി​ക്ക് വെ​റു​മൊ​രു സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യി​രു​ന്നി​ല്ല. എ​നി​ക്ക​ദ്ദേ​ഹം ഈ​ശ്വ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹം ഗു​രു​വാ​യൂ​ര​പ്പ​നി​ല്‍ ല​യി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

അ​ദ്ദേ​ഹ​ത്തി​ന് മ​ര​ണ​മി​ല്ല. അ​ദ്ദേ​ഹം ന​മു​ക്ക് ത​ന്ന പാ​ട്ടു​ക​ള്‍​ക്കും. കു​റേ ന​ല്ല പാ​ട്ടു​ക​ള്‍ മാ​ഷെ​ന്നെ​ക്കൊ​ണ്ട് പാ​ടി​ച്ചു. ഒ​രു​പാ​ട് ന​ല്ല​കൂ​ട്ടു​കെ​ട്ടു​ക​ളി​ല്‍ ന​ല്ല ഗാ​ന​ങ്ങ​ള്‍ പാ​ടാ​നാ​യ​തും എ​ന്‍റെ ഭാ​ഗ്യം. മ​ല​യാ​ള സി​നി​മ​യ്ക്ക് സം​ഗീ​ത​സം​വി​ധാ​യ​ക​നെ മാ​ത്ര​മ​ല്ല ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ന​ല്ലൊ​രു മ​നു​ഷ്യ​നെ​യാ​ണ്.

റെ​ക്കോ​ര്‍​ഡിം​ഗ് സ്റ്റു​ഡി​യോ​വി​ല്‍ അ​ദ്ദേ​ഹം വ​ള​രെ സൗ​മ്യ​നാ​യി​രു​ന്നു. ഇ​ട​ക്കി​ടെ അ​ദ്ദേ​ഹ​ത്തെ പോ​യി കാ​ണാ​റു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​റ​ന്നാ​ളി​ന് കൊ​ച്ചി​യി​ല്‍ ഒ​രു പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും കോ​വി​ഡും ലോ​ക്ഡൗ​ണും കാ​ര​ണം അ​ത്് വേ​ണ്ടെ​ന്ന് വെ​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു:​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന് ശാ​ന്തി കി​ട്ടാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്നു.

Related posts

Leave a Comment