രാജ്യത്തെ ഭി​ന്നി​പ്പി​ച്ച് ഭരിക്കാനുള്ള  ആ​ർ​എ​സ്എ​സ് അ​ജ​ണ്ട പൊ​തു സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്ന്  പി ജയരാജൻ

ശാ​സ്താം​കോ​ട്ട : ആ​ർ​എ​സ്എ​സ് ബ്ര​ട്ടീ​ഷ് ഭ​ര​ണ​ത്തി​ന്റെ അ​വ​സാ​ന​ത്തെ കാ​ലം പോ​ലെ രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കു​വാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി ​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു .ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ പോ​ലും പ​ങ്കെ​ടു​ക്കാ​ത്ത ആ​ർ​എ​സ്എ​സ് ഇ​ന്ന് രാ​ജ്യ സ്നേ​ഹ​ത്തി​ന്റെ കു​ത്ത​ക അ​വ​കാ​ശം ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും .

ബി​ജെ​പി.​യെ എ​തി​ർ​ക്കു​ന്ന​വ​രെ മു​ഴു​വ​ൻ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ക്കു​ന്ന നി​ല​പാ​ടാ​ണ് ആ​ർ​എ​സ്എ​സ് രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും . ആ​ർ​എ​സ്എ​സ് അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​വാ​നു​ള്ള ശ്ര​മ​ത്തെ പൊ​തു സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്ന് പി ​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ഡി​വൈ​എ​ഫ്ഐ ശാ​സ്താം​കോ​ട്ട കി​ഴ​ക്ക് മേ​ഖ​ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗ്രാ​മോ​ത്സ​വ​ത്തി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം ഇ​ടി​ഞ്ഞ​കു​ഴി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മേ​ഖ​ലാ പ്ര​സി​ഡ​ൻ​റ് എ​സ് അ​ജേ​ഷ് അ​ദ്ധ്യ​ക്ഷ​നാ​യി സി​പി​ഐ​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം​ങ്ങ​ളാ​യ റ്റി​ആ​ർ.​ശ​ങ്ക​ര​പ്പി​ള്ള,കെ​കെ ര​വി​കു​മാ​ർ ,കെ ​ശോ​ഭ​ന, എ ​ഷാ​ന​വാ​സ്, ലോ​ക്ക​ൽ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി​ആ​ർ അ​ജി​ത്ത്,ഡി​വൈ​എ​ഫ്ഐ ജി​ല്ല ക​മ്മി​റ്റി അം​ഗം ഷി​ബു ഗോ​പാ​ൽ, എ​സ് ന​ഹാ​സ്,ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ ​സു​ധീ​ഷ്, പ്ര​സി​ഡ​ന്റ് അ​ഡ്വ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts