എല്ലാം ജനം കാണട്ടെ..! ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രത്തിലെ നി​ധി​ശേ​ഖ​രം മ്യൂ​സി​യ​മാ​ക്കാ​ൻ  കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ നി​ല​വ​റ​യി​ലു​ള്ള നി​ധി​ശേ​ഖ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ മ്യൂ​സി​യം നി​ർ​മി​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

വി​ശ്വാ​സ​ങ്ങ​ൾ​ക്ക് ഭം​ഗം വ​രാ​ത്ത വി​ധ​ത്തി​ൽ പ​ത്മ​നാ​ഭ സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ നി​ധി​ശേ​ഖ​രം സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും കാ​ണാ​നാ​യി മ്യൂ​സി​യം നി​ർ​മി​ച്ച് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന കെ ​ബി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ആ​വ​ശ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​യി​ലാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ സ​ർ​ക്കാ​രി​ന് ഇ​പ്പോ​ൾ തീ​രു​മാ​നം എ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts