ഇതൊരു മുന്നറിയിപ്പാണോ‍? പാക്കിസ്ഥാൻ കറൻസി ശബരിമല ഭണ്ഡാരത്തിൽ റോക്കറ്റിന്‍റെ ആകൃതിയിൽ ചുരുട്ടിയ നിലയിൽ; ദേവസ്വത്തിന്‍റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു

pakistan-rupeesപ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ഭ​ണ്ഡാ​ര​ത്തി​ൽ പാ​കി​സ്ഥാ​ന്‍റെ ക​റ​ൻ​സി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. റോ​ക്ക​റ്റി​ന്‍റെ  രൂ​പ​ത്തി​ൽ  ചു​രു​ട്ടി​യ  നി​ല​യി​ലാ​ണ്  നോ​ട്ട്  ക​ണ്ടെ​ത്തി​യ​ത് .

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച  ഭ​ണ്ഡാ​ര​ത്തി​ലെ  കാ​ണി​ക്ക എ​ണ്ണി​യ​പ്പോ​ഴാ​ണ്  പാ​കി​സ്ഥാ​ന്‍റെ നോ​ട്ട് ദേ​വ​സ്വം ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത് റോ​ക്ക​റ്റി​ന്‍റെ രൂ​പ​ത്തി​ൽ  ചു​രു​ട്ടി​യ    നി​ല​യി​ലാ​യ​തി​നാ​ൽ  പോ​ലീ​സി​നെ  വി​വ​രം അ​റി​യി​ച്ചു . പ​ന്പ സി​ഐ  യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്  അ​ന്വേ​ഷ​ണം .

ശ​ബ​രി​മ​ല  ഭ​ണ്ഡാ​ര​ത്തി​ൽ  പ​ല  രാ​ജ്യ​ങ്ങ​ളു​ടേ​യും  നോ​ട്ട്  ല​ഭി​ക്കാ​റു​ണ്ടെ​ങ്കി​ലും  പാ​കി​സ്ഥാ​ന്‍റെ  നോ​ട്ട് വ​ള​രെ അ​പൂ​ർ​വ​മാ​യേ കി​ട്ടാ​റു​ള്ളൂ. എ​ന്നാ​ൽ റോ​ക്ക​റ്റി​ന്‍റെ  രൂ​പ​ത്തി​ൽ ചു​രു​ട്ടി​യ  നി​ല​യി​ൽ  കി​ട്ടി​യ​തി​നാ​ലാ​ണ്  അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് . ദേ​വ​സ്വം  വി​ജി​ല​ൻ​സും അ​ന്വേ​ഷ​ണം  ന​ട​ത്തു​ന്നു​ണ്ട്.

Related posts