നി​ർ​മാ​ണ​ത്തി​ലും മേ​ൽ​നോ​ട്ട​ത്തി​ലും അ​പാ​ക​ത​; പാ​ലാ​രി​വ​ട്ടം പാ​ലം തി​ക​ഞ്ഞ അ​ഴി​മ​തി​യെന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

തിരുവനന്തപുരം: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം തി​ക​ഞ്ഞ അ​ഴി​മ​തി​യെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. പാ​ലം നി​ർ​മാ​ണ​ത്തി​ൽ കി​റ്റ്കോ​യ്ക്ക് വീ​ഴ്ച​പ​റ്റി. മേ​ൽ​നോ​ട്ട ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന കി​റ്റ്കോ അ​ത് വേ​ണ്ട​വി​ധം ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ല​ത്തി​ന്‍റെ ഡി​സൈ​നി​ലും നി​ർ​മാ​ണ​ത്തി​ലും മേ​ൽ​നോ​ട്ട​ത്തി​ലും അ​പാ​ക​ത​യു​ണ്ടാ​യി. കി​റ്റ്കോ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന എ​ല്ലാ നി​ർ​മാ​ണ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ പി​ഡ​ബ്ല്യു​ഡി മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മ​റ​യാ​ക്കി അ​ഴി​മ​തി ന​ട​ത്തി​യ​താ​യി പ​രാ​തി​യി​ല്ല. പ​രാ​തി കി​ട്ടി​യാ​ൽ അ​ന്വേ​ഷി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts