വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ പണിമുടക്ക് സമരപന്തലിനു മുന്നിൽ സി​ഐടിയു-​ എഐടിയുസി സം​ഘ​ർ​ഷം; കൂട്ടയടിക്കുണ്ടായ കാരണം കേട്ടാൽ ഞെട്ടും

 


വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ഇടതുതൊഴിലാളി സംഘ ടനകൾ തമ്മിൽ സം​ഘ​ർ​ഷം. എ​ൽ​ഡി​എ​ഫ് ഘ​ട​ക​ക്ഷി​ക​ളാ​യ ഇ​രു​പാ​ർ​ട്ടി​യു​ടെ​യും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി വെ​വ്വേ​റെ പ​ന്ത​ൽ കെ​ട്ടി​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

സ​മ​ര​ത്തി​നി​ടെ സി​പി​ഐ​യു​ടെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​നം സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ര​പ​ന്ത​ലി​നു മു​ന്നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ക​യ്യാ​ങ്ക​ളി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​യ​ത്.

എ​ഐ​ടി​യു​സി പ്ര​വ​ർ​ത്ത​ക​ർ ഉ​ച്ച​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ര​ണ്ട് സം​ഘ​ങ്ങ​ളും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. സ്ഥ​ല​ത്ത് പലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​.

Related posts

Leave a Comment