കോ​ണ്‍​ഗ്ര​സ് വി​ട്ട പി.​സി. ചാ​ക്കോ എ​ന്‍​സി​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലേ​ക്ക്! രാ​ജ്യ​സ​ഭാ സീ​റ്റി​നും നോ​ട്ടം; ഇ​ട​തി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും

സി​ജോ പൈ​നാ​ട​ത്ത്

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് വി​ട്ട പി.​സി. ചാ​ക്കോ എ​ന്‍​സി​പി​യു​ടെ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ല്‍ സു​പ്ര​ധാ​ന പ​ദ​വി​യി​ലേ​ക്ക്.

ഇ​ക്കാ​ര്യ​ത്തി​ല്‍ ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​റു​മാ​യി ഇ​ന്നു ഡ​ല്‍​ഹി​യി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​നും ധാ​ര​ണ​യാ​യി. എ​ന്‍​സി​പി​യി​ലൂ​ടെ രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കും ചാ​ക്കോ നോ​ട്ട​മി​ട്ടി​ട്ടു​ണ്ട്.

എ​ന്‍​സി​പി​യോ​ടു ചേ​ര്‍​ന്ന് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഇ​ട​തു രാ​ജ്യ​സ​ഭാ സീ​റ്റ് ത​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളും അ​ദ്ദേ​ഹം ന​ട​ത്തു​ന്നു​ണ്ട്.

എ​ന്‍​സി​പി സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി പി.​സി. ചാ​ക്കോ പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി.

നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് എ​ന്‍​സി​പി​ക്കു രാ​ജ്യ​സ​ഭാ സീ​റ്റി​ല്ലെ​ങ്കി​ലും ശ​ര​ത് പ​വാ​റും പി​ണ​റാ​യി വി​ജ​യ​നു​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യു​ണ്ടാ​ക്കാ​നാ​ണു ശ്ര​മം.

അ​ടു​ത്ത് കേ​ര​ള​ത്തി​ല്‍ നി​ന്ന് ഒ​ഴി​വു​വ​രു​ന്ന രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ല്‍ ഒ​ന്ന് ഇ​ട​തി​നു​ള്ള​താ​ണ്. ഇ​തി​ലാ​ണു പി.​സി. ചാ​ക്കോ നോ​ട്ട​മി​ടു​ന്ന​ത്.

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലു​ള്ള അ​നു​ഭ​വ​പ​രി​ച​യ​വും പാ​ര്‍​ല​മെ​ന്‍റി​ന​ക​ത്തെ മി​ക​ച്ച പ്ര​ക​ട​ന​വും പി.​സി. ചാ​ക്കോ​യ്ക്കു പു​തി​യ നീ​ക്ക​ത്തി​ല്‍ അ​നു​കൂ​ല​ഘ​ട​ക​ങ്ങ​ളാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്തു നി​ല്‍​ക്കു​ന്ന​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

ശ​ര​ത് പ​വാ​റു​മാ​യി വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള വ്യ​ക്തി​ബ​ന്ധ​മാ​ണ് ഇ​പ്പോ​ള്‍ എ​ന്‍​സി​പി​യോ​ട​ടു​ക്കാ​ന്‍ ചാ​ക്കോ​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ലൂ​ടെ​യാ​ണു ചാ​ക്കോ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​തെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് -യു ​രൂ​പീ​ക​രി​ച്ച​പ്പോ​ള്‍, അ​ദ്ദേ​ഹം ഇ​ട​തു​പ​ക്ഷ​ത്തേ​ക്കു ചാ​ഞ്ഞു.

അ​തി​ലൂ​ടെ​യാ​ണു 1980 ല്‍ ​പി​റ​വം മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. നാ​യ​നാ​ര്‍ മ​ന്ത്രി​സ​ഭ​യി​ല്‍ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി.

അ​ടു​ത്ത വ​ര്‍​ഷം കോ​ണ്‍​ഗ്ര​സ് യു ​ഇ​ട​തു​മു​ന്ന​ണി വി​ടാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും, പി.​സി. ചാ​ക്കോ​യും ഒ​രു വി​ഭാ​ഗ​വും ശ​ര​ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​യാ​യി ഇ​ട​തു​പ​ക്ഷ​ത്തു തു​ട​രു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കോ​ണ്‍​ഗ്ര​സ് എ​സി​ലെ​ത്തി​യ ചാ​ക്കോ 1982ല്‍ ​അ​തി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി.

എ.​സി. ഷ​ണ്‍​മു​ഖ​ദാ​സ്, ടി.​പി. പീ​താം​ബ​ര​ന്‍, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എ​ന്നി​വ​രു​മാ​യെ​ല്ലാം ന​ല്ല ബ​ന്ധം ചാ​ക്കോ സൂ​ക്ഷി​ച്ചു​വ​ന്നി​രു​ന്നു.

Related posts

Leave a Comment