14കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 22കാരൻ അറസ്റ്റിൽ; പരാതി നല്‍കിയ പിതാവിന് പ്രതിയുടെ ബന്ധുകളുടെ ഭീഷണി

peedanamഎ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പാ​റേം​ന്പാ​ടം കൊ​ങ്ങ​ണൂ​ർ സ്വ​ദേ​ശി ക​ണ്ണ​ൻ എ​ന്ന് വി​ളി​ക്കു​ന്ന കൃ​ഷ്ണ​പ്ര​സാ​ദി​നെ (22) എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു.
പ്ര​ണ​യം ന​ടി​ച്ച് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി  പോ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ​യെ​ടു​ത്ത് പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന പി​താ​വി​ന്‍റെ  പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പ​രാ​തി ന​ൽ​കി​യ പി​താ​വി​നെ പ്ര​തി​യു​ടെ ബ​ന്ധു​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ​റ​യു​ന്നു.

Related posts