അബ്ദുൾ റഹ്മാൻ! ആദിവാസി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി; കഴിഞ്ഞ വ്യാഴ്ച രാത്രിയാണ് സംഭവം

PEEDANAM

മണ്ണാർക്കാട്: ആദിവാസി ബാലികയെ പീഡിപ്പിക്കാൻ ശ്രമം. പ്രതി പിടിയിൽ. അട്ടപ്പാടിയിലേക്കുള്ള യാത്രയിൽ ഓട്ടോറിക്ഷയിൽ വച്ച് ആദിവാസി ബാലികയെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ പ്രതിയെ മണ്ണാർക്കാട് പോലീസ് പിടികൂടി. ശിവൻകുന്ന് വടക്കുമണ്ണം അബ്ദുൾ റഹ്മാൻ (30) ആണ് പോലീസ് പിടിയലായത്. കഴിഞ്ഞ വ്യാഴ്ച രാത്രിയാണ് സംഭവം.

സഹോദരനോടൊപ്പം വയനാട് പോയി സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരവേ നെല്ലിപ്പുഴ യിൽ നിന്നും ആണ് ഇവർ ഓട്ടോ യിൽ കയറിയത്. ആന മൂളിയിൽ വെള്ളം വാങ്ങാൻസഹോദരൻ ഇറങ്ങിയപ്പോൾ ഓട്ടോ കുട്ടിയേയും കൊണ്ട് കാഞ്ഞിരം റോസിലേക്ക് പോകുകയും അവിടെ പച്ച് ബാലികയെ പീഡിപ്പിക്കാൻ ശ്രമക്കുകയും ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

Related posts