പ​ന്ത്ര​ണ്ടു​കാ​രി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച ടെ​യ്‌​ല​റെ അ​റ​സ്റ്റു​ചെ​യ്തു


നീ​ല​ഗി​രി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ പ​ന്ത്ര​ണ്ടു​കാ​രി​യെ പീ​ഡീ​പ്പി​ച്ച ടെ​യ്‌​ല​റെ അ​റ​സ്റ്റു​ചെ​യ്തു. ഊ​ട്ടി കേ​ത്തി കു​മാ​ര്‍ വ​ടി​വേ​ല്‍ (60) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ടെ​യ്‌​ല​റാ​യ ഇ​യാ​ള്‍ ഏ​താ​നും​ദി​വ​സ​ങ്ങ​ളാ​യി പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​മാ​യി ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്നു അ​സു​ഖ​ബാ​ധി​ത​യാ​യ പെ​ണ്‍​കു​ട്ടി ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഊ​ട്ടി ഓ​ള്‍ വി​മ​ന്‍​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കു​ട്ടി​യു​ടെ അ​മ്മ ന​ല്കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​യെ പോ​ക്‌​സോ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts

Leave a Comment