വി​വാ​ഹി​ത​യും ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; മറ്റൊരു വിവാഹത്തിന് തയാറായ യുവാവിനെതിരേ പരാതിയുമായി യുവതി

വ​ട​ക്കാ​ഞ്ചേ​രി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ഏ​ഴു പ​വ​ൻ സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും 2, 20,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ആ​റ്റൂ​ർ സ്വ​ദേ​ശി ത​ട​ത്തി​ൽ വീ​ട്ടി​ൽ അ​ജീ​ഷി​നെ​യാ​ണ് (25) മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വി​വാ​ഹി​ത​യും ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യെ ര​ണ്ട​ര വ​ർ​ഷ​മാ​യി വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. അ​ജി​ഷ് മ​റ്റൊ​രു വി​വാ​ഹം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത​റി​ഞ്ഞ യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ല ത​വ​ണ​യാ​യി സ്വ​ർ​ണ്ണ​വും പ​ണ​വും ഇ​യാ​ൾ സ്വ​ന്ത​മാ​ക്കി​യ​താ​യും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​സ്ഐ എ​സ്.​അ​രു​ണ്‍​ഷ​യാ​ണ് അ​ജീ​ഷി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts