ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞ  യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി;  പി​ന്നീ​ട് ക്രൂ​ര​മാ​യ മ​ർ​ദ്ധ​ന​വും;  യു​വ​തി​യു​ടെ പ​രാ​തി​യി​ൽ യു​വാ​വ് പി​ടി​യി​ൽ

 

കൊ​ല്ലം :യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഗ​ർ​ഭി​ണി​യാ​ക്കി​യ ആ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ഓ​യൂ​ർ ത​ച്ച​ക്കോ​ട് മ​ന​ങ്ങാ​ട് അ​ൽ​താ​ഫ് മ​ൻ​സി​ലി​ൽ അ​ൽ​താ​ഫ് (23) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞ് ക​ഴി​ഞ്ഞ് വ​രു​ന്ന നാ​ല് വ​യ​സു​ള​ള കു​ട്ടി​യു​ടെ അ​മ്മ​യാ​യ യു​വ​തി​യു​മാ​യി ഇ​യാ​ൾ ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് പ​രി​ച​യ​ത്തി​ലാ​യ​ത്.

തു​ട​ർ​ന്ന് ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി കേ​ര​ള​പു​ര​ത്തും ക​രി​ക്കോ​ടു​മു​ള​ള വീ​ടു​ക​ളി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ യു​വ​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ് വ​ര​വേ​യും ഇ​യാ​ൾ അ​വി​ടെ വ​ച്ചും ഇ​വ​രെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ് ഉ​ണ്ടാ​യ​ത്. കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി.​ഡി.​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment