മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ പി​താ​വ് അ​റ​സ്റ്റി​ൽ;ചാത്തന്നൂരിലെ ഞെട്ടിക്കുന്ന സംഭവമിങ്ങനെ..

ചാ​ത്ത​ന്നൂ​ർ: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പി​താ​വ് അ​റ​സ്റ്റി​ൽ .പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടുകയായിരുന്നു. മാ​താ​വ് ജോ​ലി​ക്ക് പോ​കു​ന്ന സ​മ​യ​ത്ത് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി പി​താ​വ് മ​ക​ളെ പീ​ഡി​പ്പി​ച്ചു വ​രിക​യാ​യി​രു​ന്നു.​

ഒ​രാ​ഴ്ച മു​മ്പ് ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ളേ​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധന​യി​ലാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.​തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പാ​രി​പ്പ​ള്ളി സി​ഐ സു​ധീ​ർ,എ​സ്ഐ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ൻ,എ​എ​സ്ഐ സാ​ബു​ലാ​ൽ,എ​സ് സി​പി​ഒ പ്ര​കാ​ശ്,ബി​ജു ,ജ​യി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡി​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Related posts