നഗ്നചിത്രം കാട്ടി വീട്ടമ്മയുടെ പത്തുലക്ഷം കവർന്ന സംഭവം; നാല് യുവാക്കൾ അറസ്റ്റിൽ

വ​ല​പ്പാ​ട്: വീ​ട്ട​മ്മ​യു​ടെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്രം പുറത്തുവിടുമെന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണം ഉ​ൾ​പ്പ​ടെ പ​ത്തു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള നാ​ലു യു​വാ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്തു.

ത​ളി​ക്കു​ളം പെ​രു​ന്ത​ല അ​ജി​ൽ, വ​ല​പ്പാ​ട് വ​ട്ട​പ്പ​ര​ത്തി ക​ളി​ച്ചെ​ത്ത് ആ​ദി​ത്യ​ൻ, വ​ല​പ്പാ​ട് വെ​ന്നി​ക്ക​ൽ അ​ജ​ൻ, ത​ളി​ക്കു​ളം മാ​ന​ങ്ങ​ത്ത് അ​ശ്വ​ൻ എ​ന്നി​വ​രെ​യാ​ണ് വ​ല​പ്പാ​ട് എ​സ്എ​ച്ച്ഒ ടി.​കെ. ഷൈ​ജു, എ​സ്ഐ കെ.​ജെ. ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.

ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം​ത​ട്ടി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts