വിദ്യാർഥിക്ക് പ്രകൃതി വിരുദ്ധ പീഡനം; രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു; പ്രതികളുടെ ഭീഷണിയെത്തുടർന്നാണ് പരാതി നൽകാതിരുന്നതെന്ന് ബന്ധുക്കൾ

peedanamഅ​ന്പ​ല​പ്പു​ഴ: പ​തി​നൊ​ന്നു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പു​ന്ന​പ്ര വ​ട​ക്കു പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ പ​വി​ത്ര​ത്തി​ൽ ബി​ബി​ൻ ബാ​ബു (19), ഇ​ട​പ​റ​ന്പി​ൽ  അ​രു​ണ്‍​കു​മാ​ർ (19) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് സി​ഐ രാ​ജേ​ഷി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം പു​ന്ന​പ്ര എ​സ് ഐ ​സി.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.  2016 ഡി​സം​ബ​റി​ലാ​യി​രു​ന്ന കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പീ​ഡ​ന വി​വ​രം ര​ക്ഷ​ക​ർ​ത്താ​ക്ക​ളോ​ട് കു​ട്ടി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ളു​ടെ ഭീ​ഷ​ണി ഭ​യ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഇ​ന്ന​ലെ പ​ക​ൽ പ്ര​തി​ക​ളു​മാ​യി കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ പ്ര​തി​ക​ളെ പു​ന്ന​പ്ര പ​റ​വൂ​ർ ഭാ​ഗ​ത്തു വെ​ച്ച് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി വ്യ​ക്ത​മാ​യി. പ്ര​തി​ക​ളെ ഇ​ന്ന് അ​ന്പ​ല​പ്പു​ഴ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കും. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഗ​സ്റ്റി​ൻ, വി​ല്ല്യം, സി​ദ്ദി​ഖ്, പ്ര​ദീ​പ് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts