പോലീസിലെ മാനിഷാദന്മാർ..! പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പോലീസുകാരൻ പീഡിപ്പിച്ചെന്ന് പരാതി; പീഡനശ്രമത്തിനിടെ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്ക്

peedanamകാ​ട്ടാ​ക്ക​ട :  പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചതാ​യി മൊ​ഴി കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സെടു​ത്തു.   മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശിനിയാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാണ് പ​രാ​തി ന​ൽ​കി​യ​ത്.  ബാ​ത്ത് റൂ​മി​ൽ നി​ന്നും ഇ​റ​ങ്ങി വ​ര​വെ ക​യ​റി പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പി​ടി​വ​ലി​ക്കി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് സി​ഐ ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

Related posts