പിഎഫ്-ആധാർ ബന്ധനം ഇനി ഉമംഗ് ആപ് വഴിയും

ന്യൂ​ഡ​ൽ​ഹി: ഉ​മാം​ഗ് ആ​പ് വ​ഴി ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും ബ​ന്ധി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ചു. ഉ​മം​ഗ് മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ പി​എ​ഫും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ച​ത്. നി​ല​വി​ൽ ഇ​പി​എ​ഫ്ഒ വൈ​ബ്സൈ​റ്റ് വ​ഴി​യും ആ​ധാ​ർ-​പി​എ​ഫ് ബ​ന്ധ​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ട്.

ഇ​തു​കൂ​ടാ​തെ ഇ-​നോമി​നേ​ഷ​ൻ സം​വി​ധാ​ന​വും ഇ​പി​എ​ഫ്ഒ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഇ​പി​എ​ഫ്ഒ വൈ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കു​ന്ന ഈ ​സം​വി​ധാ​നം വൈ​കാ​തെ ഉ​മാം​ഗ് ആ​പ്പി​ലും ല​ഭ്യ​മാ​ക്കും. വി​വി​ധ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഒ​രു സ്ഥ​ല​ത്ത് ല​ഭ്യ​മാ​ക്കാ​ൻ​വേ​ണ്ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ് ആ​ണ് ഉ​മം​ഗ് അ​ഥ​വാ യൂ​ണി​ഫൈ​ഡ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ.

Related posts