പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ റി​ട്ട.​എ​സ് ഐ​യെ അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി !

പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ റി​ട്ട. എ​സ്.​ഐ​യെ അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ടാ​ണ് സം​ഭ​വം.

പു​റ്റെ​ക്കാ​ട് പീ​സ് നെ​റ്റി​ല്‍ കെ. ​പി. ഉ​ണ്ണി (57) ആ​ണു മ​രി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ന്‍​ക്വ​സ്റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.

എ​ട്ടു വ​യ​സ്സു​കാ​രി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍, റി​ട്ട.​എ​സ്‌​ഐ ആ​യ ഉ​ണ്ണി​യെ 2021ല്‍ ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്. ഈ ​കേ​സി​ല്‍ കെ.​പി ഉ​ണ്ണി​ക്ക് പി​ന്നീ​ട് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​രി​ക്കെ​യാ​ണ് പ്ര​തി​യാ​യ മു​ന്‍ എ​സ്.​ഐ​യെ അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment