പേടിയുണ്ടായിട്ടല്ല..! എം​​​എ​​​ൽ​​​എ എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള ക​​​ർ​​​ത്ത​​​വ്യം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ന് ബെൽറാമിന് പോലീസ് സംരക്ഷണം ആവശ്യമെന്ന് രമേശ് ചെന്നിത്തല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​രു പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ തൃ​​​ത്താ​​​ല എം​​​എ​​​ൽ​​​എ വി.​​​ടി.​​​ബ​​​ൽ​​​റാ​​​മി​​​നെ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കാ​​​യി​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ അ​​​ക്ര​​​മം അ​​​ഴി​​​ച്ചു വി​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള ക​​​ർ​​​ത്ത​​​വ്യം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ന് അ​​ദ്ദേ​​ഹ​​ത്തി​​നു പോ​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഡി​​​ജി​​​പി​​​ക്കു ക​​​ത്ത് ന​​​ൽ​​​കി.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന പൗ​​​ര​​​ന്‍റെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ​​​യും ന​​​ഗ്ന​​​മാ​​​യ ലം​​​ഘ​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട ഒ​​​രു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക്കു നേ​​​രെ ഇ​​​ങ്ങ​​​നെ അ​​​തി​​​ക്ര​​​മ​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ഭൂ​​​ഷ​​​ണ​​​മ​​​ല്ല. ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ സം​​​ഘ​​​പ​​​രി​​​വാ​​​ർ നേ​​​താ​​​ക്ക​​​ൾ ന​​​ട​​​ത്തു​​​ന്ന കൊ​​​ല​​​വി​​​ളി പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് ചി​​​ല സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ ബ​​​ൽ​​​റാ​​​മി​​​നെ​​​തി​​​രെ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

ഈ ​​​നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കും നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രെ പോ​​​ലീ​​​സ് ഇ​​​തു ​​വ​​​രെ ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും നി​​​യ​​​മ​​​സ​​​ഭാംഗമെന്ന നി​​​ല​​​യി​​​ലു​​​ള്ള വി.​​​ടി. ബ​​​ൽ​​​റാ​​​മി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ത​​​ന്‍റെ ക​​​ട​​​മ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നും പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​ക​​യും ചെ​​യ്യ​​ണ​​​മെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഡി​​​ജി​​​പി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Related posts