ഇരുകൈകളും ഇല്ലാത്ത പ്രണവ് കാലുകൾ കൊണ്ട് വരച്ച് ചിത്രങ്ങളുടെ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നൽകി

പാ​ല​ക്കാ​ട്: ജന്മനാ ഇ​രു​കൈ​ക​ളും ഇ​ല്ലാ​ത്ത പ്ര​ണ​വ് എ​ന്ന ബി​കോം വി​ദ്യാ​ർ​ത്ഥി കാ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ​ര​ച്ച ചി​ത്ര​ങ്ങ​ൾ വി​റ്റു കി​ട്ടി​യ 5000 രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന​യാ​യി മ​ന്ത്രി എ.​കെ.​ബാ​ല​ന് കൈ​മാ​റി. ഗ​വ​ണ്‍​മെ​ന്‍റ് ചി​റ്റൂ​ർ കോ​ള​ജി​ൽ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​യാ​ണ് പ്ര​ണ​വ്.

ഇ​തി​നു പു​റ​മെ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കാ​വ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ​യും മേ​ലാ​ർ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ​യും സം​ഭാ​വ​ന​യാ​യി ന​ല്കി. കെ.​പി.​കേ​ശ​വ​മേ​നോ​ൻ സ്്മാ​ര​ക​ട്ര​സ്റ്റ് ഒ​രു​ല​ക്ഷ​വും അ​ത്തി​പ്പൊ​റ്റ​യി​ൽ നി​ന്നു​ള​ള കാ​ള​ന്പ​ത്ത് വി​ജ​യ​ൻ എ​ന്ന വ്യ​ക്തി 1,25000 രൂ​പ​യും സേ​വ്യ​ർ കി​ഴ​ക്ക​ഞ്ചേ​രി ഒ​രു​ല​ക്ഷം രൂ​പ​യും സം​ഭാ​വ​ന​യാ​യി ന​ല്കി.

Related posts